ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റിയിൽ ആദ്യമായി ട്രാൻസ് വുമൺ; അഭിമാന നിമിഷമെന്ന് ലയ മരിയ ജെയ്‌സണ്‍

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയിൽ ആദ്യമായി ട്രാൻസ് വുമൺ; അഭിമാന നിമിഷമെന്ന് ലയ മരിയ ജെയ്‌സണ്‍

ഡി.വൈ.എഫ്.ഐയുടെ കോട്ടയം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ട്രാന്‍സ് വുമണ്‍ ആയ ലയ മരിയ ജയ്‌സണ്‍. ഡി.വൈ.എഫ്.ഐയുടെ ചരിത്രത്തില്‍ ആദ്യമായാണ് നേതൃനിരയിലേക്ക് ട്രാന്‍സ് വുമണ്‍ എത്തുന്നത്.ചങ്ങനാശേരി സ്വദേശിനിയാണാണ് ലയ. പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് തീരുമാനമെടുത്തത്. 2016ലാണ് ലയ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായത്. ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്ന് എക്കണോമിക്‌സില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ലയ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ പ്രോജക്ട് അസിസ്റ്റന്റാണ്.2016ല്‍ സ്വത്വം വെളിപ്പെടുത്തിയ ശേഷമാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. ഡി.വൈ.എഫ്.ഐ തുരുത്തി മേഖല കമ്മിറ്റിയിലും […]

Read More