പ്രണയം കണ്ടെത്തിയത് ട്രാഫിക് ബ്ലോക്കിൽ,ബെംഗളുരുവിലെ ഗതാഗതക്കുരുക്കിന്, നന്ദി

പ്രണയം കണ്ടെത്തിയത് ട്രാഫിക് ബ്ലോക്കിൽ,ബെംഗളുരുവിലെ ഗതാഗതക്കുരുക്കിന്, നന്ദി

വളരെ തിരക്കേറിയ നഗരങ്ങളുടെ കണക്കെടുത്താൽ അതിൽ മുൻപന്തിയിലാണ് ബെംഗളൂരു.തിരക്കുപോലെതന്നെ നഗരത്തിലെ ഗതാഗത കുരുക്കുകളുടെ വാർത്തകളും നാം കാണുന്നതാണ്. എന്നാൽ ബെംഗളുരുവിലെ ഗതാഗതക്കുരുക്കിനും നല്ല ഫലം ഉണ്ടാക്കാൻ കഴിയുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഒരു വൈറൽ പ്രണയകഥയാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡായിരിക്കുന്നത്. ട്രാഫിക്കിൽ കുടുങ്ങിയതിന്റെ ഫലമായാണ് തനിക്ക് തന്റെ പ്രണയിനിയെ ലഭിച്ചതെന്ന് റെഡ്ഡിറ്റിലൂടെ ഒരു ഉപയോക്താവ് മനസ്സ് തുറന്നു.അദ്ദേഹത്തിന്റെ കുറിപ്പ് അനുസരിച്ച് , സോണി വേൾഡ് സിഗ്നലിനോട് ചേർന്ന് അദ്ദേഹം ഭാര്യയെ കണ്ടുമുട്ടി. അവിടെ അവർ പിന്നീട് സുഹൃത്തുക്കളായി. […]

Read More
 ദീര്‍ഘകാലമായി അടച്ചിട്ടിരുന്ന തിയറ്ററുകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി സായ് പല്ലവി- നാഗചൈതന്യ ചിത്രം ലവ് സ്റ്റോറി

ദീര്‍ഘകാലമായി അടച്ചിട്ടിരുന്ന തിയറ്ററുകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി സായ് പല്ലവി- നാഗചൈതന്യ ചിത്രം ലവ് സ്റ്റോറി

കോവിഡ് ഭീതി മൂലം ദീര്‍ഘകാലമായി അടച്ചിട്ടിരുന്ന തിയറ്ററുകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി സായ് പല്ലവിയും നാഗചൈതന്യയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ലവ് സ്റ്റോറി’. കോവിഡ് മൂലം പ്രതിസന്ധിയിലായ തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് പ്രതീക്ഷ പകര്‍ന്നിരിക്കുകയാണ് ചിത്രം. 30 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബിലെത്തി. ആദ്യ ദിനം തന്നെ ഈ സിനിമ നേടിയത് 10 കോടി രൂപയാണ്.. കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ റിലീസ് നീട്ടിവച്ചിരുന്നു. ചിത്രത്തിന് ഒടിടി […]

Read More