മദ്രാസ് ഐഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; ഈ വർഷം മൂന്നാമത്തേത്

മദ്രാസ് ഐഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; ഈ വർഷം മൂന്നാമത്തേത്

മദ്രാസ് ഐഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. പശ്ചിമ ബംഗാൾ സ്വദേശിയും പിഎച്ച്ഡി വിദ്യാർത്ഥിയുമായ സച്ചിനെയാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വർഷം സ്ഥാപനത്തിൽ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ‘ക്ഷമിക്കണം, എനിക്ക് കഴിയില്ല’ എന്ന വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് സച്ചിൻ ഇട്ടിരുന്നതായി പോലീസ് പറഞ്ഞു. സ്റ്റാറ്റസ് കണ്ട് സുഹൃത്തുക്കൾ റൂമിലെത്തിയപ്പോൾ, സച്ചിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ വർഷം ആദ്യം ചെന്നൈയിലെ ഐഐടി കാമ്പസിൽ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയും ഗവേഷക വിദ്യാർത്ഥിയും ആത്മഹത്യ […]

Read More
 ‘കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന് ബലക്ഷയമില്ല;’ സ്റ്റാന്‍ഡ് മാറ്റേണ്ടത് ചിലരുടെ താത്പര്യമെന്ന് ആര്‍കിടെക്ട് ആര്‍ കെ രമേശ്

‘കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന് ബലക്ഷയമില്ല;’ സ്റ്റാന്‍ഡ് മാറ്റേണ്ടത് ചിലരുടെ താത്പര്യമെന്ന് ആര്‍കിടെക്ട് ആര്‍ കെ രമേശ്

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയ നിര്‍മാണത്തില്‍ പാളിച്ചകളുണ്ടെന്ന ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി കെട്ടിടം രൂപകല്‍പ്പന ചെയ്ത ആര്‍കിടെക്ട് ആര്‍.കെ. രമേശ്. കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന് ബലക്ഷയം ഉണ്ടായിട്ടില്ലെന്നാണ് രമേശിന്റെ വാദം. ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് പുറത്തുവരട്ടേയെന്നും റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് അത് ഉണ്ടാക്കിയതെന്ന് മനസ്സിലാകുമെന്നും രമേശ് പറഞ്ഞു. ചെന്നൈ ഐ.ഐ.ടി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്ന കുറേ കാര്യങ്ങള്‍ തെറ്റാണെന്നും രമേശ് പറഞ്ഞു.രൂപകല്‍പ്പനയില്‍ പിഴവില്ലെന്നും മറ്റൊരു ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിചാരിച്ച പോലുള്ള ഒരു […]

Read More