വിവാഹം കഴിക്കാൻ ആവിശ്യപ്പെട്ട് യുവതിയെ മർദിച്ച സംഭവം;യുവാവിന്റെ വീട് ബുള്‍ഡോസർ വെച്ച് പൊളിച്ചുനീക്കി

വിവാഹം കഴിക്കാൻ ആവിശ്യപ്പെട്ട് യുവതിയെ മർദിച്ച സംഭവം;യുവാവിന്റെ വീട് ബുള്‍ഡോസർ വെച്ച് പൊളിച്ചുനീക്കി

മധ്യപ്രദേശില്‍ 19കാരിയായ കാമുകിയെ ക്രൂരമായി മർദ്ദിച്ച യുവാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. രേവാ സ്വദേശിയായ പങ്കജ് ത്രിപാഠി(24)യുടെ വീടാണ് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചത്. പിന്നാലെ 24 കാരനായ പങ്കജ് ത്രിപാഠി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകി വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാൾ മർദ്ദിച്ചത്. ഡ്രൈവറായി ജോലിചെയ്യുന്ന ഇയാളുടെ ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് വീഡിയോ സോഷ്യൽമീഡിയയിൽ […]

Read More
 ഇഷ്ടിക വീണ് പരുക്കേറ്റ വയോധികയുടെ മുറിവിൽ ‘കോട്ടണിന്’ പകരം ‘കോണ്ടം’ പാക്കറ്റ് വെച്ച് കെട്ടി

ഇഷ്ടിക വീണ് പരുക്കേറ്റ വയോധികയുടെ മുറിവിൽ ‘കോട്ടണിന്’ പകരം ‘കോണ്ടം’ പാക്കറ്റ് വെച്ച് കെട്ടി

ഇഷ്ടിക വീണ് പരുക്കേറ്റ വയോധികയുടെ മുറിവിൽ കോട്ടണിന് പകരം ‘കോണ്ടം’ പാക്കറ്റ് വച്ചുകെട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജീവനക്കാരൻ.മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ്സംഭവം.ജില്ലാ ആശുപത്രിയിൽ എത്തിയ വയോധികയുടെ ബാൻഡേജ് അഴിച്ചതോടെയാണ് കോണ്ടത്തിന്റെ കവർ കണ്ടെത്തിയത്. ഇഷ്ടിക വീണ് പരുക്കേറ്റ സ്ത്രീയുടെ തുന്നിക്കെട്ടുന്നതിനു പകരം, ഡ്രസിങ് സ്റ്റാഫ് കോണ്ടം റാപ്പർ ഇട്ട് തലയിൽ കെട്ടികൊടുത്തു.പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. വിഷയം ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ബഹളമുണ്ടായി. ബിഎംഒയ്ക്ക് നോട്ടീസ് നൽകി മറുപടി തേടുമെന്നും ബന്ധപ്പെട്ട ഡ്രസ്സർക്കെതിരെ നടപടിയെടുക്കുമെന്നും […]

Read More
 നദിയിൽ കുളിക്കാനിറങ്ങിയ 7 വയസുകാരനെ മുതല വിഴുങ്ങി;നദിയിൽ നിന്ന് മുതലയെ വലിച്ച് കരക്കിട്ട് നാട്ടുകാർ,വയറുകീറി പുറത്തെടുക്കാന്‍ ശ്രമം, തടഞ്ഞ് പോലീസ്

നദിയിൽ കുളിക്കാനിറങ്ങിയ 7 വയസുകാരനെ മുതല വിഴുങ്ങി;നദിയിൽ നിന്ന് മുതലയെ വലിച്ച് കരക്കിട്ട് നാട്ടുകാർ,വയറുകീറി പുറത്തെടുക്കാന്‍ ശ്രമം, തടഞ്ഞ് പോലീസ്

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ 7 വയസുകാരനെ മുതല വിഴുങ്ങി. ചംബാല്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അന്ദര്‍ സിങ് എന്ന കുട്ടിയെ കാണാതാകുന്നത്. കുട്ടിയെ മുതല പിടികൂടിയെന്നും നദിയുടെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയി ഭക്ഷണമാക്കിയെന്നുമാണ് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവം അറിഞ്ഞ് ഗ്രാമവാസികള്‍ തടിച്ചുകൂടുകയും വലയും കയറും മറ്റും ഉപയോഗിച്ച് മുതലയെ പിടികൂടുകയും ചെയ്തു.പുഴയില്‍നിന്ന് കരയില്‍ കയറ്റിയ മുതലയെ ബന്ധിച്ച ശേഷം അതിന്റെ വയര്‍ കീറി കുട്ടിയെ പുറത്തെടുക്കാനായിരുന്നു ഗ്രാമവാസികളുടെ ശ്രമം.ഇതിനിടെ അലിഗേറ്റർ ഡിപ്പാർട്ട്‌മെന്റ് സംഘം സ്ഥലത്തെത്തി. […]

Read More
 ‘ലിവിങ് ടുഗെദര്‍’ ബന്ധങ്ങള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു;മധ്യപ്രദേശ് ഹൈക്കോടതി

‘ലിവിങ് ടുഗെദര്‍’ ബന്ധങ്ങള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു;മധ്യപ്രദേശ് ഹൈക്കോടതി

‘ലിവിങ് ടുഗെദര്‍’ ബന്ധങ്ങള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുവെന്ന് മധ്യപ്രദേശ് ഹൈക്കോടതി.യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ 25-കാരന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.ലിവ് ഇന്‍ ബന്ധങ്ങള്‍ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന ഭരണഘടനാ അവകാശത്തിന്റെ ഉപോല്പന്നമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ ധാര്‍മിക ചിന്തകളെ വിഴുങ്ങിക്കളയുന്ന ലിവ് ഇന്‍ ബന്ധങ്ങള്‍ കാമാസക്തമായ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത് ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്ദോര്‍ ബെഞ്ചിലെ ജസ്റ്റിസ് സുബോധ് അഭയങ്കാര്‍ നിരീക്ഷിച്ചു.ലിവ് ഇന്‍ ബന്ധങ്ങളുട ഫലമായുള്ള കുറ്റകൃത്യങ്ങള്‍ […]

Read More