അവകാശങ്ങള്‍ക്കു വേണ്ടി അമ്പും വില്ലും തോക്കുമെടുത്തു ഭരണകൂടത്തെ നേരിടണം;വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍
വയനാട് തൊണ്ടർനാട് കുഞ്ഞോത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റർ.ഇന്ന് രാവിലെയാണ് ടൗണിൽ പലയിടത്തായി പോസ്റ്ററുകൾ കണ്ടത്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലുള്ളവയാണ് പോസ്റ്ററുകൾ. ആദിവാസികളോട് അവകാശ നിഷേധത്തിനെതിരെയും ഭൂമിയുടെ പട്ടയത്തിനുവേണ്ടിയും പോരാടാൻ ആഹ്വാനം ചെയ്താണ് സി.പി ഐ മാവോയിസ്റ്റ് പോസ്റ്റർ. തൊണ്ടർനാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബാനറിലെ വാചകങ്ങൾ ‘‘ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന തോക്കുകളെ വില്ലും അമ്പുമായി നേരിട്ട് ഓടിച്ച ചരിത്രമുള്ള, കുറിച്യ മണ്ണില്‍ പണിയെടുക്കുന്ന പണിയ ആദിവാസികള്‍ക്ക് ഇപ്പോഴും ഭൂമിക്കു പട്ടയം ഇല്ലാത്ത അവസ്ഥയാണ്. കൊല്ലങ്ങള്‍ […]
Read More