എംബിബിഎസ് പരീക്ഷ തുടരും;വിദ്യാര്‍ഥികളുടെ പരാതി തള്ളി ,സമരം അവസാനിപ്പിച്ച് പരീക്ഷയെഴുതണമെന്ന് ആരോഗ്യ സർവകലാശാല

എംബിബിഎസ് പരീക്ഷ തുടരും;വിദ്യാര്‍ഥികളുടെ പരാതി തള്ളി ,സമരം അവസാനിപ്പിച്ച് പരീക്ഷയെഴുതണമെന്ന് ആരോഗ്യ സർവകലാശാല

അവസാന വർഷ എം ബി ബി എസ് പരീക്ഷ തുടരുമെന്ന് ആരോഗ്യ സർവകലാശാല വ്യക്തമാക്കി.വിദ്യാർത്ഥികൾ തുടർന്നുള്ള പരീക്ഷകൾ എഴുതണമെന്ന് ആരോഗ്യ സർവകലാശാല വ്യക്തമാക്കി മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ യോഗത്തിലാണ് തീരുമാനം. മതിയായ ക്ലാസുകൾ ലഭിച്ചില്ലെന്ന വിദ്യാർത്ഥികളുടെ പരാതി തള്ളിക്കൊണ്ടാണ് തീരുമാനം. സപ്ലിമെന്ററി പരീക്ഷകള്‍ അടുത്ത സപ്റ്റംബറില്‍ മാത്രമായിരിക്കുമെന്നും സര്‍വകലാശാല അറിയിച്ചു.ആരോഗ്യ സര്‍വകലാശാല നടത്തിയ അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ കൂട്ടത്തോടെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ബഹിഷ്‌കരിച്ചിരുന്നു. പരീക്ഷയെഴുതാന്‍ 3600 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 1700ലേറെ വിദ്യാര്‍ഥികള്‍ പരീക്ഷയ്‌ക്കെത്തിയില്ല.മതിയായ ക്ലിനിക്കൽ […]

Read More