ഡല്‍ഹിയില്‍ 4 കോടിയുടെ വ്യാജ ക്യാന്‍സര്‍ മരുന്ന് പിടികൂടി; 7 പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ 4 കോടിയുടെ വ്യാജ ക്യാന്‍സര്‍ മരുന്ന് പിടികൂടി; 7 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നഗരത്തില്‍ വിവിധയിടങ്ങളിലായി നടന്ന പരിശോധനയില്‍ നാല് കോടി രൂപയുടെ വ്യാജ ക്യാന്‍സര്‍ മരുന്നുകള്‍ പിടികൂടി. ഡല്‍ഹിയിലെ ക്യാന്‍സര്‍ ആശുപത്രി ജീവനക്കാരടക്കം 7 പേരാണ് അറസ്റ്റിലായത്. ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ മരുന്ന് മാഫിയ സംഘത്തെ പിടിയിലായത്. ക്രൈംബ്രാഞ്ചിന് രഹസ്യമായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡല്‍ഹിയിലെ മോത്തി നഗര്‍, യമുന വിഹാര്‍, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ മരുന്ന് വില്‍ക്കുന്ന ഏഴ് രാജ്യാന്തര ബ്രാന്‍ഡുകളുടെയും രണ്ട് […]

Read More
 സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; ചോദ്യത്തിന് കൃത്യമായ മറുപടി ആരോഗ്യ മന്ത്രി പറയുന്നില്ല; മരുന്ന് ക്ഷാമത്തില്‍ ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; ചോദ്യത്തിന് കൃത്യമായ മറുപടി ആരോഗ്യ മന്ത്രി പറയുന്നില്ല; മരുന്ന് ക്ഷാമത്തില്‍ ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. ഓര്‍ഡര്‍ ചെയ്ത മരുന്നുകള്‍ 60 ദിവസത്തിനകം എത്തിക്കണമെന്നത് നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. ചോദ്യത്തിന് കൃത്യമായ മറുപടി ആരോഗ്യ മന്ത്രി പറയുന്നില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. 81 ശതമാനം ഓര്‍ഡറുകളിലും 60 ദിവസം എന്ന കാലയളവ് നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. ചില കമ്പനികള്‍ 988 ദിവസം കാലതാമസം വരുത്തിയെന്നാണ് കണ്ടെത്തല്‍. സംവിധാനം […]

Read More