ഭര്‍തൃമാതാവ് മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നതിൽ തർക്കം; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
ആഗ്രയിലെ മാൽപുരയിൽ ഭർത്യമാതാവ് മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ വിവാഹമോചനം തേടി യുവതി. അമ്മായിയമ്മ മേക്കപ്പ് സാധനങ്ങള്‍ അനുവാദം ഇല്ലാതെ ഉപയോഗിക്കുന്നത് കണ്ടുപിടിക്കുന്നതുവരെ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് യുവതി ആഗ്ര പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ഭര്‍തൃമാതാവ് കാര്യം മകനോടും പറയുകയും ഇതിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. അമ്മ പറയുന്നത് മാത്രം കേള്‍ക്കുന്ന മകന് തന്നെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുന്നു. അതിനാല്‍ വിവാഹമോചനം കൂടിയേ തീരു എന്ന നിലപാടിലാണ് […]
Read More