മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; 400 കോടി വേണമെന്ന് ആവശ്യം

മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; 400 കോടി വേണമെന്ന് ആവശ്യം

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. 400 കോടി ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ഇ-മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ മൂന്നാമത്ത വധഭീഷണി സന്ദേശമാണ് മുകേഷ് അംബാനിക്ക് ലഭിക്കുന്നത്. .അംബാനിക്ക് ഒക്ടോബർ 27 മുതൽ ഒരൊറ്റ ഇമെയിൽ ഐഡിയിൽ നിന്നാണ് തുടര്‍ച്ചയായി ഭീഷണി മെയിലുകൾ ലഭിച്ചത്. എല്ലാ ഭീഷണി ഇ-മെയിലുകളിലും പണമാണ് ആവശ്യമെന്ന് മുംബൈ പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച 20 കോടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി. “നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ […]

Read More
 അദാനിയെ പിന്തള്ളി സമ്പന്ന പട്ടികയില്‍ ഒന്നാമനായി വീണ്ടും അംബാനി

അദാനിയെ പിന്തള്ളി സമ്പന്ന പട്ടികയില്‍ ഒന്നാമനായി വീണ്ടും അംബാനി

അദാനിയെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മുകേഷ് അംബാനി. യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്.ഫോർബ്‌സിന്റെ തൽസമയ ശതകോടീശ്വരൻമാരുടെ പട്ടികയിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ അദാനിയെ പിറകിലാക്കിയത്.50 ദിവസത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറിലേറെയാണ് അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത്. ഇതോടെ അംബാനിയുടെ ആസ്തിയേക്കാള്‍ അദാനിയുടെ സമ്പത്തില്‍ 40 കോടി ഡോളര്‍ കുറവുണ്ടായി. നിലവില്‍ അദാനിയുടെ ആസ്തി 84 ബില്യണ്‍ യുഎസ് ഡോളറാണ്. അംബാനിയുടേതാകട്ടെ 84.4 […]

Read More
 മുകേഷ് അംബാനിക്കും കുടുംബത്തിനും അജ്ഞാതന്റെ വധഭീഷണി;റിലയന്‍സ് ആശുപത്രി തകർക്കുമെന്നും സന്ദേശം

മുകേഷ് അംബാനിക്കും കുടുംബത്തിനും അജ്ഞാതന്റെ വധഭീഷണി;റിലയന്‍സ് ആശുപത്രി തകർക്കുമെന്നും സന്ദേശം

മുകേഷ് അംബാനിക്കും കുടുംബത്തിനും നേരെ വധഭീഷണി.മുംബൈയിലെ റിലയന്‍സ് ആശുപത്രിയിലാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്.ബുധനാഴ്ച്ചയാണ് ആശുപത്രിയിലെ ലാന്റ്ലൈൻ നമ്പരിലേക്ക് കോൾ വന്നത്. മുകേഷ് അംബാനി, ഭാര്യ നിതാ അംബാനി, മക്കളായ ആകാഷ് അംബാനി, ആനന്ദ് അംബാനി എന്നിവർക്ക് എന്നിവര്‍ക്കെതിരേ വധഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആശുപത്രി കെട്ടിടം സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്നും അജ്ഞാതന്‍ ഭീഷണി മുഴക്കിയത്.സംഭവത്തില്‍ മുംബൈ ഡി.ബി. മാര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍തന്നെ ഭീഷണിസന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകുമെന്ന് പോലീസ് പറയുന്നു.,ഉച്ചയ്ക്ക് 12.57 […]

Read More
 ഇന്ത്യ ലോകത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേന്ദ്രമായിമായി മാറുമെന്ന് മുകേഷ് അംബാനി

ഇന്ത്യ ലോകത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേന്ദ്രമായിമായി മാറുമെന്ന് മുകേഷ് അംബാനി

ടെലികോം രംഗത്തെ 5 ജിയുടെ കടന്നുവരവിലൂടെ ലോകത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേന്ദ്രമായി രാജ്യം മാറുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.അടുത്തവർഷം ഡിസംബറോടു കൂടി രാജ്യത്തിന്റെ മുക്കിലും മൂലയിലും ജിയോയുടെ 5 ജി സേവനങ്ങൾ ലഭ്യമാക്കും. രാജ്യത്തെ നയിക്കാൻ ടെലികോം മേഖല തയ്യാറാണ്. ഉന്നതവിദ്യാഭ്യാസം,ആരോഗ്യരംഗം, ഗ്രാമ-നഗര വ്യത്യാസങ്ങളെ മറികടക്കൽ,നിർമാണ രംഗം, ഇന്റലിജൻസ് ക്യാപിറ്റൽ എന്നീ അഞ്ച് മേഖലകളെ ലക്ഷ്യം വയ്ക്കുന്നതായി മുകേഷ് അംബാനി പറഞ്ഞു. 21-ാം നൂറ്റാണ്ടിൻറെ സാങ്കേതിക വിദ്യകളിൽ പ്രധാനപ്പെട്ട ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ്, ഇൻറർനെറ്റ് […]

Read More
 ക്ഷേത്രത്തിന് കാണിക്കയായി 1.5 കോടി;തിരുപ്പതി വെങ്കിടേശ്വര ദർശനം നടത്തി മുകേഷ് അംബാനി

ക്ഷേത്രത്തിന് കാണിക്കയായി 1.5 കോടി;തിരുപ്പതി വെങ്കിടേശ്വര ദർശനം നടത്തി മുകേഷ് അംബാനി

ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ വെങ്കിടേശ്വര ക്ഷേത്രം സന്ദര്‍ശിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.ഇന്നലെയാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.മകന്‍ ആനന്ദിന്റെ ഭാവിവധു രാധിക മര്‍ച്ചന്റും റിലയന്‍സ് റീട്ടെയ്ല്‍ ലിമിറ്റഡ് ഡയറക്ടര്‍ മനോജ് മോദിയും മുകേഷിനൊപ്പമുണ്ടായിരുന്നു.ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപ മുകേഷ് അംബാനി സംഭാവന ചെയ്തു. ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നും വെങ്കടേശ്വരന്റെ അനുഗ്രഹം നേടിയെന്നും അംബാനി മാധ്യമങ്ങളോട് പറഞ്ഞു.വെങ്കിടേശ്വര ഭഗവാന്റെ അനുഗ്രഹം തേടിയാണ് താന്‍ ക്ഷേത്രദര്‍ശനത്തിനെത്തിയതെന്ന് മുകേഷ് അംബാനി പ്രതികരിച്ചു. ഓരോ കൊല്ലവും ക്ഷേത്രം കൂടുതല്‍ […]

Read More
 മുകേഷ് അംബാനിക്കും കുടുംബത്തിനും അപായ ഭീഷണി;ഒരാൾ കസ്റ്റഡിയിൽ

മുകേഷ് അംബാനിക്കും കുടുംബത്തിനും അപായ ഭീഷണി;ഒരാൾ കസ്റ്റഡിയിൽ

മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന ഭീഷണി ഫോൺ ലഭിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ.56 കാരനായ വിഷ്ണു ഭോമിക്കിനെയാണ്‌ പിടികൂടിയത്.ഇന്ന് ഉച്ചയ്ക്ക് മുമ്പാണ് റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ വിളിച്ച അജ്ഞാതനായ ആൾ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്.ആശുപത്രിയിലെ ലാന്‍ഡ് ഫോണ്‍ നമ്പറിലേക്ക് നാല് തവണ വിളിച്ചാണ് അംബാനിയേയും കുടുംബത്തേയും വധിക്കുമെന്ന് ഒരാള്‍ ഭീഷണിപ്പെടുത്തിയത്.ആശുപത്രിയിലേക്ക് വിളിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു ഭോമിക്കിനെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ ചോദ്യംചെയ്തുവരികയാണ്.

Read More
 മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന പ്രചാരണം തള്ളി റിലയൻസ് ഗ്രൂപ്പ്

മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന പ്രചാരണം തള്ളി റിലയൻസ് ഗ്രൂപ്പ്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന പ്രചാരണം യാതൊരു അടിസ്ഥാനവുമില്ലാത്ത റിപ്പോര്‍ട്ടുകളെന്ന് റിയലന്‍സ് ഗ്രൂപ്പ് ‘ലണ്ടനിലെ സ്റ്റോക്ക് പാര്‍ക്കിലേക്ക് താമസം മാറാന്‍ അംബാനി കുടുംബത്തിന് പദ്ധതിയുള്ളതായി അടുത്തിടെ ഒരു പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് സാമൂഹിക മാധ്യമങ്ങളില്‍ അനാവശ്യ ഊഹാപോഹങ്ങള്‍ക്ക് കാരണമായെന്നും ചെയര്‍മാനോ കുടുംബമോ ലണ്ടനിലേക്കോ മറ്റെവിടേക്കെങ്കിലുമോ താമസം മാറ്റാന്‍ ഒരു പദ്ധതിയും ഇല്ലെന്ന് വ്യക്തമാക്കാന്‍ ആര്‍ഐഎല്‍ ആഗ്രഹിക്കുന്നു’,വെന്നും റിലയന്‍സ്‌ വിശദീകരിച്ചു.ഈ പൈതൃക എസ്‌റ്റേറ്റ് ഒരു ‘പ്രീമിയര്‍ ഗോള്‍ഫിങ്, സ്പോര്‍ട്സ് റിസോര്‍ട്ട്’ ആക്കി […]

Read More
 അരാംകോ ഇടപാടും ജിയോഫോണ്‍ നെക്‌സ്റ്റും; വന്‍ പ്രഖ്യാപനങ്ങളുമായി അംബാനി

അരാംകോ ഇടപാടും ജിയോഫോണ്‍ നെക്‌സ്റ്റും; വന്‍ പ്രഖ്യാപനങ്ങളുമായി അംബാനി

സൗദി അറേബ്യയിലെ അരാംകോ കമ്പനിയുമായി ഈ വര്‍ഷം 15 ബില്യണ്‍ യുഎസ് ഡോളറിന്റെ കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. കമ്പനിയുടെ 44ാമത് വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി മൂലം തുടര്‍ച്ചയായി രണ്ടാം തവണയാണ് യോഗം വെര്‍ച്വലായി നടത്തുന്നത്. സൗദി അരാംകോയുടെ ചെയര്‍മാന്‍ യാസിര്‍ അല്‍ റുമായ്യനെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിലേക്ക് അംബാനി സ്വാഗതം ചെയ്യുകയും ചെയ്തു. ബോര്‍ഡിലെ സ്വതന്ത്ര ഡയക്ടറായാകും റുമായ്യന്‍ പ്രവര്‍ത്തിക്കുക. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് […]

Read More
 മുകേഷ് അംബാനിക്ക് 40 കോടി പിഴയിട്ട് സെബി; പിഴ ഓഹരിവിലയില്‍ കൃത്രിമം കാണിച്ചതിനാല്‍

മുകേഷ് അംബാനിക്ക് 40 കോടി പിഴയിട്ട് സെബി; പിഴ ഓഹരിവിലയില്‍ കൃത്രിമം കാണിച്ചതിനാല്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ഉടമ മുകേഷ് അംബാനിയ്ക്കും പിഴയിട്ട് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). ഓഹരിവിലയില്‍ കൃത്രിമം കാണിച്ചതായി ചൂണ്ടിക്കാട്ടി കമ്പനിയ്ക്കുമേല്‍ 25 കോടി രൂപ പിഴയും അംബാനിയ്ക്ക് 15 കോടി രൂപ പിഴയുമാണ് സെബി ചുമത്തിയിരിക്കുന്നത്. 2007 കാലഘട്ടത്തില്‍ കമ്പനിയുടെ 4.1 ശതമാനം ഓഹരി വില്‍പ്പന നടത്താല്‍ ശ്രമങ്ങള്‍ നടന്നതായും മാര്‍ക്കറ്റ് വാച്ച്ഡോഗ് സെബി ആരോപിക്കുന്നു. അംബാനിയുടെ കമ്പനി വിപണിയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ കളങ്കപ്പെടുത്തുന്ന തരത്തിലാണ് ഇടപെടല്‍ നടത്തിയതെന്ന് സെബി 95 പേജുള്ള ഒരു റിപ്പോര്‍ട്ടിലൂടെ […]

Read More