മുസ്‌ലിം ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍,വീണ്ടും വിദ്വേഷ പ്രസംഗവുമായി യതി നരസിം​ഹാനന്ദ്

മുസ്‌ലിം ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍,വീണ്ടും വിദ്വേഷ പ്രസംഗവുമായി യതി നരസിം​ഹാനന്ദ്

വിദ്വേഷ പ്രസംഗവുമായി യുപി ദസ്ന ദേവി ക്ഷേത്ര പൂജാരി യതി നരസിംഹാനന്ദ്. രാജ്യത്ത് ഒരു മുസ്ലീം പ്രധാനമന്ത്രി ഉണ്ടായാൽ ഹിന്ദുക്കൾ കൂട്ടത്തോടെ മതം മാറപ്പെടുമെന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്‍.മുസ്‌ലിം ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ 40 ശതമാനം ഹിന്ദുക്കളും കൊല്ലപ്പെടുമെന്നും അവശേഷിക്കുന്ന 10 ശതമാനം ആളുകൾ നാടുകടത്തപ്പെടുമെന്നും യതി ആരോപിച്ചു.ഡൽഹിയിൽ ഞായറാഴ്ച സംഘടിപ്പിച്ച ഹിന്ദു മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലനില്പിനായി ഹിന്ദു സമൂഹം ആയുധമെടുത്ത് പോരാടണമെന്നും വിവാദ പ്രസംഗത്തിൽ പറഞ്ഞു. പ്രസംഗം വിവാദമായതിന് പിന്നാലെ ഡൽഹി പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. […]

Read More