നാന്‍സി എവിടെയെന്ന് ആക്രോശിച്ചുകൊണ്ട് അക്രമിയെത്തി;പോള്‍ പെലോസിയുടെ തലയ്ക്ക് ചുറ്റികകൊണ്ടടിച്ചു

നാന്‍സി എവിടെയെന്ന് ആക്രോശിച്ചുകൊണ്ട് അക്രമിയെത്തി;പോള്‍ പെലോസിയുടെ തലയ്ക്ക് ചുറ്റികകൊണ്ടടിച്ചു

യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസിക്ക് നേരെ ക്രൂരമര്‍ദനം.കലിഫോര്‍ണിയയിലെ വസതിയില്‍ അതിക്രമിച്ചു കയറിയ അക്രമി,നാന്‍സി എവിടെ’ എന്ന് ആക്രോശിച്ചുകൊണ്ട് ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അക്രമിയെ പിന്നീട് പൊലീസ് പിടികൂടി.42-കാരനായ ഡേവിഡ് ഡിപെപ്പെ എന്നയാളാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമം നടക്കുമ്പോള്‍ നാന്‍സി പെലോസി വാഷിങ്ടണിലായിരുന്നു. അകത്തു കടന്നയുടന്‍ പോള്‍ പെലോസിയെ ചുറ്റിക കൊണ്ട് അക്രമിക്കുകയായിരുന്നു. ചുറ്റിക കൊണ്ടുള്ള ആക്രമണത്തില്‍ പോള്‍ പെലോസിയുടെ തലയോട്ടി തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോള്‍ പെലോസിയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ […]

Read More