ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്

69ആമത് ദേശീയ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. പുരസ്‌കാര ചടങ്ങ് വൈകിട്ട് ഡല്‍ഹിയില്‍ വെച്ച് നടക്കും. പുരസ്‌കാര പട്ടികയില്‍ മലയാള ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മേപ്പടിയാന്‍, നായാട്ട്, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളാണ് പട്ടികയിലുള്ളത്.. നായാട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തില്‍ ആലിയ ഭട്ടും, കങ്കണ റണൌട്ടും തമ്മിലാണ് മത്സരം എന്നാണ് സൂചന ഗംഗുഭായ് കത്തിയവാഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയയ്ക്ക് സാധ്യത. തലൈവി […]

Read More
 ‘ഒരുപാട് കാര്യങ്ങളാണ് മനസിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നത്, ജീവിതത്തിൽ ഒരിക്കലും ഈ നിമിഷം മറക്കാനാവില്ല’; സന്തോഷം പങ്കുവെച്ച് സൂര്യ

‘ഒരുപാട് കാര്യങ്ങളാണ് മനസിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നത്, ജീവിതത്തിൽ ഒരിക്കലും ഈ നിമിഷം മറക്കാനാവില്ല’; സന്തോഷം പങ്കുവെച്ച് സൂര്യ

ദേശീയ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചു സൂര്യ. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അവാർഡ് ജൂറിയോടും കേന്ദ്ര സർക്കാരിനോടും അദ്ദേഹം നന്ദി അറിയിച്ചു. ഒരുപാട് കാര്യങ്ങളാണ് മനസിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നത്. നന്ദി പറയാൻ ഒരുപാട് പേരുണ്ട്. കൊവിഡ് കാലത്ത് ഈ സിനിമ ആളുകൾക്ക് ഒരുപാട് പ്രതീക്ഷകൾ നൽകി. ഭാര്യ ജ്യോതികയോടും നന്ദിയുണ്ട്. ഒരിക്കലും മറക്കാനാവാത്ത നിമിഷമാണിതെന്നും പുരസ്കാരം സ്വീകരിച്ച ശേഷം സൂര്യ എ.എൻ.ഐയോട് പ്രതികരിച്ചു. ”ഏറ്റവും വലിയ ബഹുമതി…ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയോടും കേന്ദ്ര […]

Read More
 68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാര വിതരണം ഇന്ന്

68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാര വിതരണം ഇന്ന്

68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളും ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും ഇന്ന് വിതരണം ചെയ്യും. വൈകിട്ട് 5ന് വിജ്ഞാൻ ഭവനിലാണ് ചടങ്ങുകൾ നടക്കുന്നത്.8 പുരസ്കാരങ്ങളാണ് മലയാളത്തിന്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രമൊരുക്കിയ അന്തരിച്ച സംവിധായകൻ സച്ചി ആണ് മികച്ച സംവിധായകൻ. മികച്ച സഹനടനായി ബിജു മേനോൻ, മികച്ച ഗായിക നഞ്ചിയമ്മ, മികച്ച സംഘട്ടന സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം മറ്റ് പുരസ്കാരങ്ങൾ. സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ആണ് മികച്ച സിനിമ. […]

Read More
 68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്;അപർണാ ബാലമുരളിക്കും ബിജുമേനോനും സാധ്യത,സൂര്യയും പട്ടികയിൽ

68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്;അപർണാ ബാലമുരളിക്കും ബിജുമേനോനും സാധ്യത,സൂര്യയും പട്ടികയിൽ

68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.വൈകുന്നേരം നാല് മണിയോടെയാണ് പ്രഖ്യാപനം. മികച്ച നടിയായി അപർണ ബാലമുരളി പരിഗണയിലുണ്ട്. മികച്ച സഹനടനുള്ള അന്തിമ പട്ടികയിൽ ബിജു മേനോനും ഇടം നേടി. മികച്ച നടനുള്ള പട്ടികയിൽ സൂര്യ, അജയ് ദേവ്ഗൺ എന്നിവരുമുണ്ടെന്നാണ് സൂചന. അയ്യപ്പനും കോശിയും, മാലിക് എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് ഇടം പിടിച്ചതായാണ് റിപ്പോർട്ടുകൾ. സൂര്യയും അപർണ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ മികച്ച ചിത്രങ്ങളുടെ പട്ടികയിലുണ്ട്. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‍കാരത്തിനാണ് […]

Read More
 മലയാളത്തിന് നേട്ടം;മികച്ച ചിത്രം മരക്കാർ അറബി കടലിന്റെ സിംഹം;

മലയാളത്തിന് നേട്ടം;മികച്ച ചിത്രം മരക്കാർ അറബി കടലിന്റെ സിംഹം;

2019ലെ 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാളത്തിന് നേട്ടം.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബീക്കടലിന്റെ സിംഹമാണ് മികച്ച ചിത്രമാണ്.തമിഴ്‌നടന്‍ ധനുഷും ബോളിവുഡ് നടന്‍ മനോജ് ബാജ്്‌പേയിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. കങ്കണാ റണാവത്താണ് മികച്ച നടി. സജിന്‍ ബാബു സംവിധാനം ചെയ്ത മലയാള ചിത്രമായ ബിരിയാണിക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.സഞ്ജയ് സൂരിയുടെ എ ഗാന്ധിയന്‍ അഫയര്‍ഃ ഇന്ത്യാസ് ക്യൂരിയസ് പോര്‍ട്രയല്‍ ഓഫ് ലവ് ഇന്‍ സിനിമ എന്ന പുസ്തകത്തിന് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് […]

Read More
 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍  പ്രഖ്യാപിച്ചു

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തിരഞ്ഞെടുത്തു.2019ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലെ മികവിനുള്ള പുരസ്‍കാരങ്ങളാണ് ഇവ. കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം വൈകിയാണ് ഇത്തവണത്തെ പ്രഖ്യാപനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അവാര്‍ഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു.

Read More