രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് നോവാവാക്സ് വാക്സിൻ കൂടി; കൗമാരക്കാർക്കുള്ള നാലാമത്തെ വാക്‌സിൻ
രാജ്യത്തെ കൊവിഡ് പ്രതിരോധത്തിൽ നോവാവാക്സ് വാക്സിൻ കൂടി. 12 നും 18 നും ഇടയിലുള്ള കൗമാരക്കാർക്ക് അടിയന്ത ഉപയോഗത്തിനാണ് ഡിസിജിഐഅനുമതി നൽകിയത് . നോവോവാക്‌സ് എന്ന വിദേശ നിർമ്മിത വാക്സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ കോവോവാക്‌സ്എ ന്ന പേരിൽ പുറത്തിറക്കും . പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള വാക്സിൻ കൗമാരക്കാർക്കായി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സിഇഒ അഡാർ പൂനാവാല പറഞ്ഞു. രാജ്യത്ത് കൗമാരക്കാർക്കും കുട്ടികൾക്കുമുള്ള നാലാമത്തെ വാക്സിനാണ് നോവോവാക്‌സ്. തങ്ങളുടെ വാക്സിൻ 80 ശതമാനം വരെ ഫലപ്രദമാണെന്ന് ഫെബ്രുവരിയിൽ […]
Read More