ജഗ്ദീപ് ധന്‍കര്‍ 14ാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ജഗ്ദീപ് ധന്‍കര്‍ 14ാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

രാജ്യത്തിന്റെ 14 ാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് ജഗ്ദീപ് ധന്‍കര്‍. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പാര്‍ലമെന്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്രമന്ത്രിമാര്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയെ വന്‍ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയാണ് ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് രാവിലെ അദ്ദേഹം രാജ്ഘട്ടിലെ മഹാത്മാ […]

Read More
 ഉത്തർപ്രദേശിൽ യോഗിയുടെ സെക്കന്റ് ഇന്നിങ്‌സ്; സത്യപ്രതിജ്ഞ ഇന്ന്

ഉത്തർപ്രദേശിൽ യോഗിയുടെ സെക്കന്റ് ഇന്നിങ്‌സ്; സത്യപ്രതിജ്ഞ ഇന്ന്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച ചേര്‍ന്ന ബിജെപി എം എല്‍ എമാരുടെ യോഗത്തിലാണ് എതിരില്ലാതെ യോഗിയെ നേതാവായി തീരുമാനിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് തുടര്‍ച്ചയായി രണ്ടാമതും അവസരം ലഭിക്കുന്നത്.1998 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ ഗോരഖ്പൂരില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട നേതാവ് കൂടിയാണ് യോഗി. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി , കേന്ദ്ര മന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ […]

Read More