ജയിലർ ഓടിടിയിലേക്ക്; നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീം ചെയ്യുമെന്ന് റിപ്പോർട്ട്

ജയിലർ ഓടിടിയിലേക്ക്; നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീം ചെയ്യുമെന്ന് റിപ്പോർട്ട്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഹിറ്റ് ചിത്രം ജയിലർ ഓ ടി ടി യിൽ റിലീസ് ചെയ്യാനൊരുങ്ങുന്നുവെന്ന് സൂചന. ദക്ഷിണേന്ത്യ ഒന്നാകെ ഹിറ്റായി മാറിയ ജയിലർ സെപ്റ്റംബർ 7ന് നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് പത്തിന് റീലിസ് ചെയ്ത ജയിലർ ഇപ്പോളും പല തിയേറ്ററുകളിലും ഹോബ്സ് ഫുൾ ആയാണ് ഓടുന്നത്. ആദ്യ ആഴ്ചയിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡും ജയിലർ സ്വന്തമാക്കിയിരുന്നു. നിലവിൽ കോളിവുഡിലെ ആദ്യ മൂന്ന് ഹിറ്റുകളിൽ ഇടംനേടിയിട്ടുണ്ട് ജയിലർ. […]

Read More
 കാത്തിരിപ്പിനൊടുവിൽ വിചിത്രം ആമസോൺ പ്രൈമിൽ

കാത്തിരിപ്പിനൊടുവിൽ വിചിത്രം ആമസോൺ പ്രൈമിൽ

ഷൈൻ ടോം ചാക്കോ നായകനായ വിചിത്രം വ്യത്യസ്ഥമായൊരു ഹൊറർ എക്സ്പീരിയൻസ് ആയിരുന്നു പ്രേക്ഷകർക്ക് തീയേറ്ററിൽ സമ്മാനിച്ചത്. അച്ചു വിജയൻ സംവിധാനം ചെയ്ത ചിത്രം പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകൾ കൊണ്ടും ശ്രദ്ധേയമായ ഒന്നാണ്.ഭീതിയുടെ ഒരു പുത്തൻ കാഴ്ച പ്രേക്ഷകർക്ക് സമ്മാനിച്ച ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടുകയും ചെയ്‌തു. പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ഥമായ ഒരു ചിത്രമാണ് വിചിത്രം. ഷൈൻ ടോം ചാക്കോ, കനി കുസൃതി തുടങ്ങി ചിത്രത്തിലെ ഓരോരുത്തരും മികച്ച […]

Read More
 കൊറോണ പേപ്പേഴ്സ് മെയ് 5 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

കൊറോണ പേപ്പേഴ്സ് മെയ് 5 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

യുവ താരങ്ങള്‍ക്കൊപ്പം പ്രിയദര്‍ശന്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതൽക്കേ ജനപ്രീതി നേടിയ കൊറോണ പേപ്പേഴ്സ് ഒ ടി ടി റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മെയ് 5 ന് ചിത്രം പ്രദർശനത്തിനെത്തും. തമിഴ് ചിത്രം ‘എട്ട് തോട്ടകളി’ല്‍ നിന്നും അകിറ കുറോസാവയുടെ ‘സ്ട്രേ ഡോഗില്‍’ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊറോണ പേപ്പേഴ്സ് നിർമ്മിച്ചത്. പക്ഷെ അതില്‍ നിന്നൊക്കെ വേറിട്ട രീതിയിലാണ് പ്രിയദര്‍ശന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഷെയ്ന്‍ നിഗം നായകനായ […]

Read More
 നാനിയുടെ കരിയർ ബെസ്റ്റ്; ദസറ ഓ ടി ടി യിലെത്തുന്നത് പ്രത്യേകതകളോടെ

നാനിയുടെ കരിയർ ബെസ്റ്റ്; ദസറ ഓ ടി ടി യിലെത്തുന്നത് പ്രത്യേകതകളോടെ

നാനിയുടെ കരിയർ ബെസ്റ്റ് പ്രകടനത്തെ കൂടാതെ ബ്ലോക് ഓഫീസിലും മികച്ച നേട്ടമാണ് ദസറ നേടിയത്. പീരിയഡ് ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രം 100 കോടി കടന്ന് കളക്ഷൻ നേടിക്കഴിഞ്ഞു.തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് മെയ് 30ന് കാണുമെന്നാണ് വിവരം. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്നെറ്റ്ഫ്ലിക്സ് ആണ്. തിയേറ്റർ റിലീസിൽ ഒഴിവാക്കിയ 12 മിനിറ്റ് സീനുകൾ ഉൾപ്പെടെ ഡിലീറ്റഡ് സീനുകൾ കൂടി ഉൾപ്പെടുത്തി ഒടിടിയിൽ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം. ശ്രീകാന്ത് ഒഡേലയാണ് സംവിധാനം. കീർത്തി സുരേഷിന്റെ […]

Read More
 പത്താന്റെ യഥാർത്ഥ പേരെന്ത്; ഒടിടി റിലീസിലുണ്ടാകുമെന്ന് സംവിധായകൻ

പത്താന്റെ യഥാർത്ഥ പേരെന്ത്; ഒടിടി റിലീസിലുണ്ടാകുമെന്ന് സംവിധായകൻ

സിനിമയിൽ പത്താൻ എന്ന കഥാപാത്രത്തിന്റെ യഥാർത്ഥ പേരെന്താണെന്ന് സൂചന നൽകുന്ന രംഗമില്ലെങ്കിലും ഒടിടി റിലീസ് ചെയ്യുമ്പോള്‍ പ്രതീക്ഷിക്കാം എന്ന് സംവിധായകൻ സിദ്ധാർഥ് ആനന്ദ്. തനിക്കും ആദിത്യ ചോപ്രയ്ക്കുംസിനിമയുടെ രചിതാക്കളായ ശ്രീധർ രാഘവനും അബ്ബാസ് ടൈരേവാലയ്ക്കും കഥാപാത്രത്തെ ഉണ്ടാകുന്നതിൽ ഒരേ വിശ്വസമാണ് ഉണ്ടായതെന്നും ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിൽ സിദ്ധാർഥ് പറഞ്ഞു. സിനിമയില്‍ ദീപിക പദുകോണിന്‍റെ കഥാപാത്രം ഷാരൂഖിന്റെ കഥാപാത്രമായ പത്താൻ മുസ്ലീമാണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാൻ ഗ്രാമത്തിലെ കുട്ടികളെ രക്ഷിക്കാൻ സഹായിച്ചതിനെ തുടർന്നാണ് തനിക്ക് ആ […]

Read More
 ‘പാപ്പൻ’ മുതൽ ‘സീതാരാമം’ വരെ;ഓണക്കാലത്തെ ഒടിടി റിലീസുകൾ

‘പാപ്പൻ’ മുതൽ ‘സീതാരാമം’ വരെ;ഓണക്കാലത്തെ ഒടിടി റിലീസുകൾ

ഈ ഓണത്തിന് തിയറ്ററുകളിലെന്നപോലെ ഒടിടിയിലും കാത്തിരുന്ന നിരവധി സിനിമകളാണ് എത്തുന്നത്.കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’ ആണ് തുരുവോണനാളിലെ പ്രധാന റിലീസുകളിലൊന്ന് കൂടാതെ ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘സീതാ രാമവും.പുറമേ സുരേഷ് ​ഗോപിയുടെ പാപ്പൻ, തെലുങ്ക് ചിത്രം വിക്രാന്ത് റോണ, ജോൺ എബ്രഹാം ചിത്രം ഏക് വില്ലൻ റിട്ടേൺസ്, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങിയവയും ഓണം ഒടിടി റിലീസുകളിൽ ഉൾപ്പെടുന്നു. സെപ്റ്റംബർ എട്ട്, തിരുവോണ ദിവസം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ‘ന്നാ […]

Read More
 വരാനിരിക്കുന്നത് പാപ്പൻ, തല്ലുമാല, സോളമന്റെ തേനീച്ചകൾ, തുടങ്ങിയ ചിത്രങ്ങൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന് ഫിയോക്ക്

വരാനിരിക്കുന്നത് പാപ്പൻ, തല്ലുമാല, സോളമന്റെ തേനീച്ചകൾ, തുടങ്ങിയ ചിത്രങ്ങൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന് ഫിയോക്ക്

ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീയറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ 42 ദിവസത്തിന് ശേഷം ഒടിടിക്ക് നൽകുന്ന സമയ പരിധി വർധിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇന്ന് കൊച്ചിയിൽ ഇന്ന് ചേരുന്ന യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ചയാകും.തീയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസം കഴി‍ഞ്ഞാൽ ഉടൻ ഒടിടി പ്ലാറ്റ്‍ഫോമിന് നൽകുകയാണ്.ഈ പ്രവണത അവസാനിപ്പിക്കണം.കരാർ ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായും ഒടിടിയിൽ എത്തുന്നു. പാപ്പൻ, തല്ലുമാല, സോളമന്റെ തേനീച്ചകൾ, ഗോൾഡ് തുടങ്ങിയ […]

Read More
 ആയിരം കോടി ക്ലബിൽ ആർ ആർ ആറും ; മെയ് 20 ന് ഒടിടി റിലീസ്

ആയിരം കോടി ക്ലബിൽ ആർ ആർ ആറും ; മെയ് 20 ന് ഒടിടി റിലീസ്

തെന്നിന്ത്യൻ സിനിമാആസ്വാദകരിൽ ഉത്സവാവേശം തീർത്ത രാജ മൗലി ചിത്രം ആർ ആർ ആർ ആയിരം കോടി ക്ലബിൽ . 650 കോടി മുടക്കി ഒരുക്കിയ ചിത്രം റിലീസ് ആയി ഒരു മാസം പിന്നിടുമ്പോളാണ് ആയിരം കോടി കളക്ഷൻ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 1133 കോടിയാണ് ‘ആർആർആർ’ നേടിയിരിക്കുന്നത്. അതെ സമയം മെയ് 20 ന് ചിത്രത്തിന്റെ ഓ ടി ടി റിലീസും ഉണ്ടാകും. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ പതിപ്പുകൾ സീ 5 ലും […]

Read More
 ആരാധകരുടെ കാത്തിരിപ്പിന് വിരാമം, വിജയ് ചിത്രം ബീസ്റ്റ് ഇനി ഒ ടി ടിയിലേയ്ക്ക്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം, വിജയ് ചിത്രം ബീസ്റ്റ് ഇനി ഒ ടി ടിയിലേയ്ക്ക്

വിജയ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ് ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. നെറ്റ്ഫ്ലിക്സ്, സണ്‍ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്യുക. നെല്‍സണിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. മെയ് 11ന് ആണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുക. ഏപ്രില്‍ 13ന് തിയേറ്റര്‍ റിലീസ് ചെയ്ത ബീസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ആഗോള ബോക്സോഫീസില്‍ ചിത്രം 200 കോടിയ്ക്ക് മുകളില്‍ കളക്റ്റ് ചെയ്തു. സിനിമയില്‍ വീര്‍ രാഘവന്‍ […]

Read More
 പുഴു ഓ ടി ടി യിൽ തന്നെ; സോണി ലിവിൽ ഉടനെ എത്തും

പുഴു ഓ ടി ടി യിൽ തന്നെ; സോണി ലിവിൽ ഉടനെ എത്തും

മമ്മൂട്ടി നായകനായെത്തുന്ന ‘പുഴു സോണി ലിവിൽ പ്രദർശനത്തിനെത്തും . തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പുഴു ഒടിടി റിലീസിനെത്തുന്ന വിവരം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. . റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല. നവാഗതയായ റത്തീന ആണ് സിനിമയുടെ . മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാണ്.മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പുഴു’വിനുണ്ട്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ […]

Read More