ദുരിത കാലത്ത് കൈത്താങ്ങായി നടന്‍ സോനു സൂദ്;. ആന്ധ്രാ പ്രദേശില്‍ രണ്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് താരം

ദുരിത കാലത്ത് കൈത്താങ്ങായി നടന്‍ സോനു സൂദ്;. ആന്ധ്രാ പ്രദേശില്‍ രണ്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് താരം

ദുരിത കാലത്ത് കൈത്താങ്ങായി നടന്‍ സോനു സൂദ് വീണ്ടും.കോവിഡിന്റെ ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സഹായങ്ങളുമായി സോനു സൂദ് സജീവമായിരുന്നു. കാല്‍നടയായി കിലോമീറ്ററുകള്‍ നടന്ന് നാട്ടിലേക്ക് പോവുകയായിരുന്ന അതിഥി തൊഴിലാളികള്‍ക്ക് വാഹനസൗകര്യമെത്തിച്ച് നല്‍കിയിരുന്നു താരം. ലോക്ക്ഡൗണ്‍ കാലത്ത് പാവപ്പെട്ട വീടുകളില്‍ ഭക്ഷണമെത്തിക്കുന്നതിലും സോനു സൂദും സംഘവും ശ്രദ്ധപുലര്‍ത്തി. ഓക്‌സിജന്‍ ക്ഷാമം നേരിട്ട ബംഗളുരു ആശുപത്രിയിലേക്ക് അടിയന്തരമായി ഓക്‌സിജന്‍ എത്തിച്ച് 22 പേരുടെ ജീവന്‍ രക്ഷിച്ചിരുന്നു സോനു സൂദും സംഘവും. ആന്ധ്രാ പ്രദേശില്‍ രണ്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് […]

Read More