”പാനിക് ആവേണ്ടതില്ലെന്ന് സര്‍ക്കാര്‍ എന്നാൽ നമുക്ക് പിക്‌നിക് പോയാലോ”: പരിഹസിച്ച് പി. ചിദംബരം
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ ശരിയായ നടപടികള്‍ സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇപ്പോഴും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന കേന്ദ്ര സര്‍ക്കാർ വാദവും ബി.ജെ.പി സര്‍ക്കാരുകളെയും ലക്ഷ്യം വെച്ചുള്ളതാണ് ചിദംബരത്തിന്റെ ട്വീറ്റ്. ‘പേടിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്, എന്നാല്‍ പിന്നെ നമുക്കൊരു വിനോദയാത്രയ്ക്ക് പോയാലോ,’ എന്നാണ് ചിദംബരം ട്വീറ്റ് ചെയ്തത്. Don’t panic, says the government Instead, shall we go on a picnic? — P. Chidambaram […]
Read More