കുതിരാൻ; രണ്ടാം ടണലിന്റെ നിർമാണം വേഗത്തിലാക്കാൻ സമയക്രമം നിശ്ചയിച്ച് പ്രവർത്തിക്കും; മുഹമ്മദ് റിയാസ്

കുതിരാൻ; രണ്ടാം ടണലിന്റെ നിർമാണം വേഗത്തിലാക്കാൻ സമയക്രമം നിശ്ചയിച്ച് പ്രവർത്തിക്കും; മുഹമ്മദ് റിയാസ്

കുതിരാൻ തുരങ്കത്തിന്റെ രണ്ടാം ടണലിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ സമയക്രമം നിശ്ചയിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. അടുത്ത ടണൽ കൂടി വേഗം തുറക്കാനാകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി എല്ലാ സഹകരണവും ഇടപെടലും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.തുരങ്കത്തിന്റെ മുകൾഭാഗത്ത് ബാക്കിയുള്ള സുരക്ഷാജോലികൾ, ഉൾഭാഗത്തെ കോൺക്രീറ്റ്, ഇരുവശത്തെയും ഡക്ടുകളുടെ നിർമാണം, ടണലിന്റെ അടിഭാഗത്തെ കോൺക്രീറ്റ്, ഹാൻഡ് റെയിലുകളുടെ നിർമാണം, വിളക്കുകൾ […]

Read More
 മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഐസിയു വെന്റിലേറ്ററുകള്‍ കൈമാറി

മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഐസിയു വെന്റിലേറ്ററുകള്‍ കൈമാറി

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏഴ് വെന്റിലേറ്ററുകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഓഡിറ്റേറിയത്തില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വി.ആര്‍ രാജേന്ദ്രന് വെന്റിലേറ്ററുകള്‍ കൈമാറി. ജില്ലയില്‍ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപനമായ […]

Read More
 ടൂറിസം മേഖലയില്‍ റിവോള്‍വിംഗ് ഫണ്ട് പദ്ധതി നടപ്പാക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ്

ടൂറിസം മേഖലയില്‍ റിവോള്‍വിംഗ് ഫണ്ട് പദ്ധതി നടപ്പാക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവരെ സഹായിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനായി റിവോള്‍വിംഗ് ഫണ്ട് പദ്ധതി തയ്യാറായതായി മന്ത്രി പറഞ്ഞു. ഈ മേഖലയില്‍ തൊഴില്‍ എടുക്കുന്നവര്‍ക്ക് പലിശരഹിത വായ്പ നല്‍കുന്നതാണ് പദ്ധതി. ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍, ശിക്കാരി-ഹൗസ് ബോട്ട് ജീവനക്കാര്‍, ഹോട്ടല്‍ – റസ്റ്റോറെന്റ് ജീവനക്കാര്‍, റസ്റ്റോറെന്റുകള്‍, ആയുര്‍വ്വേദ സെന്ററുകള്‍ , ഗൃഹസ്ഥലി, ഹോം […]

Read More
 പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പ്രശംസിച്ച് നിർമാതാവ് ആന്‍റോ ജോസഫ്

പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പ്രശംസിച്ച് നിർമാതാവ് ആന്‍റോ ജോസഫ്

പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പ്രശംസിച്ച് നിർമാതാവ് ആന്‍റോ ജോസഫ്. നിത്യാഭ്യാസികൾക്ക് പോലും അടിതെറ്റിയ വകുപ്പാണ് പൊതുമരാമത്തെന്നും മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരൻ പ്രതീക്ഷകൾ സമ്മാനിച്ചു കൊണ്ട് ഓരോ ദിവസവും പുതിയ ചുവടുകളോടെ മുന്നോട്ടു പോകുകയാണെന്നുമാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. റോഡുകൾ ടാർ ചെയ്ത ഉടൻ വെട്ടിപ്പൊളിക്കുന്ന സാഹചര്യം ഇല്ലാതാക്കുമെന്ന റിയാസിന്‍റെ പ്രഖ്യാപനമാണ് ചെറുതല്ലാത്ത സന്തോഷം തരുന്നതെന്നാണ് കോൺ​ഗ്രസ് അനുഭാവി കൂടിയായ ആന്‍റോ ജോസഫ് പറയുന്നു. ആന്‍റോ ജോസഫിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം വെല്ലുവിളികളുടെ കുണ്ടും […]

Read More