ഏപ്രിൽ അഞ്ച് വരെ ടോൾ പിരിക്കില്ല; പന്നിയങ്കര ടോൾ പിരിവിൽ നിന്ന് സ്വകാര്യ ബസുകളെ തത്കാലത്തേക്ക് ഒഴിവാക്കി

ഏപ്രിൽ അഞ്ച് വരെ ടോൾ പിരിക്കില്ല; പന്നിയങ്കര ടോൾ പിരിവിൽ നിന്ന് സ്വകാര്യ ബസുകളെ തത്കാലത്തേക്ക് ഒഴിവാക്കി

പന്നിയങ്കര ടോൾ പിരിവിൽ നിന്ന് സ്വകാര്യ ബസുകളെ താത്ക്കാലത്തേക്ക് ഒഴിവാക്കിയതായി ബസ് ഉടമകൾ പറഞ്ഞു. ഈ മാസം അഞ്ച് വരെ ടോൾ പിരിക്കില്ലെന്ന് ഉറപ്പ് കിട്ടിയതായും ഉടമകൾ പറഞ്ഞു. അതേ സമയം, പുതിയ സാമ്പത്തിക വർഷത്തിൽ ആവശ്യ സാധനങ്ങൾക്ക് പുറമെ രാജ്യത്തെങ്ങും ദേശീയ പാതയിൽ ടോൾ നിരക്ക് കൂട്ടി. ഇന്ന് മുതൽ 10 രൂപ മുതൽ 65 രൂപ വരെ അധികം നൽകണം. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോള്‍കേന്ദ്രത്തില്‍ ഒരു ശതമാനംമുതല്‍ രണ്ടുശതമാനംവരെ വീണ്ടും നിരക്ക് വർധിച്ചു […]

Read More