ഹൈബി ഈഡന്റെ മുഖത്തടിച്ചു; സിൽവർ ലൈനിനെതിരായി പാർലമെന്റിലേക്ക് യുഡിഫ് എംപി മാർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു
സിൽവർ ലൈനിനെതിരായി വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്ക് യുഡിഎഫ് എംപിമാർ നടത്തിയ പ്രതിഷേധ മാർച്ച് ഡല്‍ഹി പൊലീസ് തടഞ്ഞു.പൊലീസ് പ്രതിരോധം മറികടന്ന് മുന്നേറിയ ഹൈബി ഈഡന്‍ എംപിയുടെ മുഖത്തടിക്കുകയും ടി.എന്‍.പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയുംകൈയേറ്റം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്ന പശ്ചാത്തലത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനായിരുന്നു യുഡിഎഫ് എംപിമാര്‍ പദ്ധതിയിട്ടിരുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് എംപിമാരായ ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് വാര്‍ത്താ […]
Read More