പാർട്ടി കോൺ​ഗ്രസിൽ യെച്ചൂരി സഞ്ചരിച്ച വാഹനം വാടകയ്‌ക്കെടുത്തത്;ആരോപണം തള്ളി സിപിഎം,അപവാദ പ്രചാരണമെന്ന് എം.വി.ജയരാജന്‍

പാർട്ടി കോൺ​ഗ്രസിൽ യെച്ചൂരി സഞ്ചരിച്ച വാഹനം വാടകയ്‌ക്കെടുത്തത്;ആരോപണം തള്ളി സിപിഎം,അപവാദ പ്രചാരണമെന്ന് എം.വി.ജയരാജന്‍

സി പി എം പാർട്ടി കോൺഗ്രസിൽ സീതാറാം യെച്ചൂരി സഞ്ചരിച്ചത് ക്രിമിനൽ കേസ് പ്രതിയുടെ വാഹനത്തിലെന്ന ബിജെപിയുടെ ആരോപണ വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. കോഴിക്കോട് ജില്ലാ സെക്രട്ടറി വാഹനം ഏര്‍പ്പെടുത്തി നല്‍കിയെന്ന പ്രചാരണം തെറ്റ്. 28 ഉടമകളില്‍ നിന്നായി നിരവധി വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തെന്നും എം.വി.ജയരാജന്‍ പറഞ്ഞു ട്രാവൽ ഏജൻസി വഴിയാണ് കാറുകൾ വാടകക്കെടുത്തത്. വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയിരുന്നില്ല. കുറഞ്ഞവാടകയാണ് നോക്കിയതെന്നും അദ്ദേഹം പറഞ്ഞു.ബംഗാളില്‍ നിന്ന് വന്ന പിബി അംഗങ്ങള്‍ […]

Read More
 പാർട്ടി കോൺഗ്രസ് വേദിയിലെത്തി കെ വി തോമസ് ,സ്റ്റാലിന് കൈയ്യടികളോടെ ആവേശ സ്വീകരണം സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിന് തുടക്കമായി

പാർട്ടി കോൺഗ്രസ് വേദിയിലെത്തി കെ വി തോമസ് ,സ്റ്റാലിന് കൈയ്യടികളോടെ ആവേശ സ്വീകരണം സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിന് തുടക്കമായി

സി പി ഐ എം പാർട്ടി കോൺഗ്രസ് സെമിനാറിന് തുടക്കമായി.മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.വി തോമസ് സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് സെമിനാർ വേദിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്നിവർ വേദിയിലുണ്ട്. ഹൈക്കമാൻഡ് രണ്ട് തവണ സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും കെ.വി. തോമസ് അത് നിരസിക്കുകയായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവര്‍ക്ക് ഒപ്പമാണ് കെ വി തോമസ് വേദി പങ്കിടുന്നത്. […]

Read More
 സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസ് കണ്ണൂരിലേക്ക്;സെമിനാർ നാളെ നടപടിക്കൊരുങ്ങി കോൺഗ്രസ്

സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസ് കണ്ണൂരിലേക്ക്;സെമിനാർ നാളെ നടപടിക്കൊരുങ്ങി കോൺഗ്രസ്

സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക്.കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കാനാണ് കെ വി തോമസിനെ സിപിഎം ക്ഷണിച്ചിട്ടുള്ളത്. നാളെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍. സെമിനാറിൽ പങ്കെടുക്കരുതെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചാണ് സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ് ഇന്നലെ പ്രഖ്യാപിച്ചത് ബിജെപിയെ എതിര്‍ക്കുന്നവര്‍, വര്‍ഗീയതയെ എതിര്‍ക്കുന്നവര്‍ ഒറ്റക്കെട്ടായി നില്‍ക്കണം. സെമിനാറില്‍ പങ്കെടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്ന് കെ വി തോമസ് പറഞ്ഞു.അതേസമയം സെമിനാറില്‍ […]

Read More
 സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിന് അനുമതിയില്ല

സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിന് അനുമതിയില്ല

ശശി തരൂർ എം.പിക്ക് സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ അനുമതിയില്ല. സോണിയാ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ ശശി തരൂർ സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുക്കട്ടെയെന്നായിരുന്നു കഴിഞ്ഞ ദിവസം കെ സുധാകരൻ പറഞ്ഞത്. എന്നാൽ പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് സോണിയാ ​ഗാന്ധിയാണ് ശശി തരൂരിനെ അറിയിച്ചത്. വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ കോൺ​ഗ്രസ് നേതാക്കൾ പങ്കെടുത്താൽ നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്. സിപിഐഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കൾ […]

Read More