ഇന്ധന വില കുതിച്ചുയർന്നു; യാത്ര കുതിരപുറത്താക്കി യൂസഫ്

ഇന്ധന വില കുതിച്ചുയർന്നു; യാത്ര കുതിരപുറത്താക്കി യൂസഫ്

ഔറംഗാബാദ് സ്വദേശിയായ ശൈഖ് യൂസഫിനെ കുതിച്ചുയരുന്ന ഇന്ധനവിലയൊന്നും ബാധിക്കുന്നില്ല. വൈ.ബി. ചവാൻ കോളേജ് ഓഫ് ഫാർമസിയിൽ ലാബ് അസിസ്റ്റന്റായി ജോലിനോക്കുന്ന യൂസഫ് കുതിരപ്പുറത്താണ് ജോലിക്ക്‌ പോകുന്നത്. ഇന്ധന വില കൂടിയപ്പോൾ ബൈക്ക് ഒഴിവാക്കി കുതിര പുറത്ത് കയറിയതാണ് യുസഫ്. ജിഹാർ എന്നാണ് കുതിരയുടെ പേര്. വാഹനങ്ങൾ അതിവേഗത്തിലോടുന്ന നിരത്തിൽ വശംചേർന്ന് കുതിരയെ ഓടിച്ചുപോകുന്ന യൂസഫ് ഇപ്പോൾ നഗരത്തിന്റെ പതിവുകാഴ്ചയാണ്. അതോടെ ഗോഡാവാല (കുതിരപ്പുറത്ത് സഞ്ചരിക്കുന്നവൻ) എന്ന വിശേഷണവും യൂസഫിന് ലഭിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് ജോലി നഷ്ടപ്പെട്ട യുസഫ് […]

Read More
 100 രൂപ 9 പൈസ; സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കി പൂപ്പാറയിൽ

100 രൂപ 9 പൈസ; സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കി പൂപ്പാറയിൽ

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കി പൂപ്പാറയിൽ. 100 രൂപ 9 പൈസയാണ് പൂപ്പാറയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില. പെട്രോളിനും 26 പൈസയും ഡീസലിന് 7 പൈസയുമാണ് ഇന്ന് വർധിച്ചത്. ഈ മാസം 24 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 13 തവണയാണ്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പെട്രോൾ വില നൂറ് കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ലഡാക്ക് […]

Read More
 പെട്രോൾ വിലയിൽ സെഞ്ച്വറി കടന്ന് മുംബൈ; പെട്രോൾ ലിറ്ററിന്​ 100.19 രൂപ

പെട്രോൾ വിലയിൽ സെഞ്ച്വറി കടന്ന് മുംബൈ; പെട്രോൾ ലിറ്ററിന്​ 100.19 രൂപ

പെട്രോൾ വില ലിറ്ററിന്​ നൂറുരൂപ കടക്കുന്ന ആദ്യ മെട്രോ നഗരമായി രാജ്യത്തി​െൻറ സാമ്പത്തിക തലസ്​ഥാനമായ മുംബൈ. ​ശനിയാഴ്​ചയിലെ വില വർധനയിൽ മുംബൈയിൽ പെട്രോൾ ലിറ്ററിന്​ 100.19 രൂപയായി. ഡീസലിന്​ 92.17 രൂപയും. താനെയിലും നവി മുംബൈയിലും പെട്രോൾ വില 100.32 രൂപയായി. ഡീസലിന്​ 92.29 രൂപയുമാണ്​. മഹാനഗരത്തിൽ പെട്രോളിന്​ 100 രൂപ കടന്നതോടെ സംസ്​ഥാനവും കേന്ദ്രവും എക്​സൈസ്​ നികുതിയും വാറ്റും ഒഴിവാക്കണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി. നികുതി കുറക്കുന്നതോടെ ഉപഭോക്താക്കളുടെ ചുമലിലെ ചെറിയ ഭാരം ഒഴിവാകുമെന്നും […]

Read More