നാളെ പെട്രോളിനും ഡീസലിനും വില കൂടും
നാളെ മുതൽ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് വില കൂടും. പെട്രോൾ, ഡീസൽ വിലയിൽ രണ്ടു രൂപയുടെ വർധനയാണുണ്ടാകുക. ഇത് കൂടാതെ രാജ്യത്ത് പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമാകുന്നതിൽ വാഹന നിർമാതാക്കൾ എല്ലാ മോഡലിലെ വാഹനങ്ങൾക്കും വില ഉയർത്തും. ഇരു ചക്രവാഹനങ്ങളും കാറുകളും ഉൾപ്പെടെയുള്ള എല്ലാ വാണിജ്യ വാഹനങ്ങൾക്കും നിരക്ക് വർധന ബാധകമാകും. പ്രാധാന ഓട്ടോമൊബൈൽ കമ്പനികൾ വാഹനങ്ങൾക്ക് 50,000 രൂപ വരെ നിരക്ക് വർധന പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. 999 വരെയുള്ള […]
Read More