ഇന്ന് മുതൽ ഡ്യൂട്ടിയിൽ പ്രവേശിക്കും; സമരം ഭാഗികമായി പിൻവലിച്ച് പിജി ഡോക്ടർമാർ

ഇന്ന് മുതൽ ഡ്യൂട്ടിയിൽ പ്രവേശിക്കും; സമരം ഭാഗികമായി പിൻവലിച്ച് പിജി ഡോക്ടർമാർ

പിജി ഡോക്ടർമാരുടെ സമരം ഭാഗികമായിപിൻവലിക്കാനും അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ പ്രവേശിക്കാനും കെ.എം.പി.ജി.എ തീരുമാനം. . സർക്കാർ അഭ്യർത്ഥനയും രോഗികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനമെന്ന് അറിയിച്ചു. അതേസമയം ഒ.പി വാർഡ് ബഹിഷ്കരണം തുടരാനാണ് പിജി ഡോക്ടർമാരുടെ തീരുമാനം. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ട്. ഇതേ തുടർന്നാണ് അത്യാഹിത വിഭാഗം ബഹിഷ്കരിച്ചുള്ള സമരം പിൻവലിക്കുന്നതെന്നും കെഎംപിജിഎ പറഞ്ഞു. എന്നാൽ ആവശ്യങ്ങൾ പൂർണമായും പരിഹരിക്കുന്നത് വരെ സമരം തുടരും. മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരുമയി ഇന്ന് വീണ്ടും ചർച്ചയുണ്ടെന്നും […]

Read More
 ഹൗസ് സര്‍ജന്മാരും സമരത്തിനിറങ്ങി;വലഞ്ഞ് ജനം; ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യവകുപ്പ്

ഹൗസ് സര്‍ജന്മാരും സമരത്തിനിറങ്ങി;വലഞ്ഞ് ജനം; ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പിജി ഡോക്ടർമാർക്ക് പുറമെ ഹൗസ് സര്‍ജന്മാരും സമരത്തിനിറങ്ങിയതോടെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി.നാല് ദിവസമായി തുടരുന്ന സമരത്തെ പി ജി ഡോക്ടർമാരുടെ സമരത്തെ തുടർന്ന് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ ആകെ തകരാറിലാണ് മെഡിക്കൽ കോളേജുകളിലെ ഓ.പികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും രോഗികളെ തിരിച്ചയക്കുകയാണ്. ശസ്ത്രക്രിയകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. അതേസമയം, 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച ഹൗസ് സർജൻമാരെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പി.ജി. ഡോക്ടര്‍മാരുമായി ചര്‍ച്ചയില്ലെന്ന മുന്‍നിലപാടില്‍ നിന്ന് ആരോഗ്യവകുപ്പ് പിന്നാക്കം പോയിട്ടില്ല. […]

Read More
 പിജി ഡോക്ടർമാരുടെ സമരം ശക്തമാകുന്നു;മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാരുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക് നാളെ

പിജി ഡോക്ടർമാരുടെ സമരം ശക്തമാകുന്നു;മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാരുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക് നാളെ

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പി.ജി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഇന്നും തുടരും. സമരം മൂന്ന് ദിവസം പിന്നിട്ടിരിക്കുകയാണ്. പിജി ഡോക്ടർമാർക്ക് പിന്തുണയുമായി ഹൗസ് സർജന്മാരുടെ സൂചനാപണിമുടക്ക് നാളെ നടക്കും.എന്നാൽ, ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതാണെന്നും ചർച്ചയ്ക്കില്ലെന്നുമാണ് സർക്കാർ നിലപാട്. സമരം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ.ഖൊബ്രഗഡെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോടു നിർദേശിച്ചു. അറ്റൻഡൻസ് റജിസ്റ്ററിൽ ഒപ്പു വയ്ക്കാതെയാണ് വിദ്യാർഥികളുടെ സമരം. കോവിഡ് ഡ്യൂട്ടി ചെയ്യുന്നവരും പ്രതിഷേധത്തിന്റെ ഭാഗമായി റജിസ്റ്ററിൽ ഒപ്പിടുന്നില്ല. ഭീഷണിയിലൂടെ […]

Read More
 പി.ജി ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണം സമരം ചെയ്യുന്നവരോടുള്ള പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് വി ഡി സതീശൻ

പി.ജി ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണം സമരം ചെയ്യുന്നവരോടുള്ള പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് വി ഡി സതീശൻ

നാല് മാസം മുമ്പ് സൂചനാ സമരം നടത്തിയപ്പോള്‍ ആരോഗ്യമന്ത്രി നല്‍കിയ പല വാഗ്ദാനങ്ങളും നടപ്പാകാത്തതിനെ തുടര്‍ന്നാണ് സമരരംഗത്തേക്ക് ഇറങ്ങേണ്ടി വന്നതെന്ന് പി.ജി ഡോക്ടര്‍മാര്‍ പറയുന്നു.സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് നീറ്റ് പിജി പ്രവേശനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറവും അമിതജോലിഭാരവും പിജി ഡോക്ടര്‍മാരെ കാര്യമായി ബാധിക്കുന്നുണ്ട്. കോവിഡ് കാരണം വൈകി നടന്ന പരീഷയുടെ ഫലം വരാത്തതിനാൽ മൂന്ന് ബാച്ച് പി.ജി. ഡോക്ടർമാർ ജോലി ചെയ്യേണ്ടിടത്ത് രണ്ട് ബാച്ച് ഡോക്ടർമാരുടെ സേവനം മാത്രമാണ് നിലവിൽ ലഭിക്കുന്നത്. ഇത് ആത്യന്തികമായി ബാധിക്കുന്നത് […]

Read More
 സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും ; പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ് എടുക്കുമെന്ന് മന്ത്രി

സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും ; പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ് എടുക്കുമെന്ന് മന്ത്രി

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് . ജനങ്ങളുടെ ചികിത്സ മുടക്കുന്ന തരത്തിലുള്ള സമരത്തില്‍ നിന്നും പിന്മാറണം. അല്ലാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.പിജി ഡോക്ടര്‍മാരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. ഒന്നാംവര്‍ഷ പിജി പ്രവേശനം നേരത്തെ നടത്തണമെന്ന ആവശ്യവുമായാണ് സമരം ചെയ്യുന്നത് ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും […]

Read More