ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചെന്ന് പിഎംഎ സലാം

ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചെന്ന് പിഎംഎ സലാം

കോഴിക്കോട്: ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ ഏക സിവില്‍ കോഡ് പരാമര്‍ശത്തില്‍ പ്രതികരിച്ച് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നടത്തുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമമാണെന്നാണ് പിഎംഎ സലാം പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ തെരഞ്ഞെടുപ്പു കാലത്ത് ബിജെപി പതിവായി നടത്തുന്നതാണ്. ജനങ്ങള്‍ ഇതുതിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം കോട്ടക്കലില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായായിരുന്നു സലാമിന്റെ പ്രതികരണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ […]

Read More