ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന ഒരപ്പത്തിന് 15 രൂപയാണ് വില;അമിതവില ഈടാക്കിയ ഹോട്ടലിനെതിരെ പരാതിയുമായി പിപി ചിത്തരഞ്ജൻ എംഎൽഎ

ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന ഒരപ്പത്തിന് 15 രൂപയാണ് വില;അമിതവില ഈടാക്കിയ ഹോട്ടലിനെതിരെ പരാതിയുമായി പിപി ചിത്തരഞ്ജൻ എംഎൽഎ

അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നല്‍കി ആലപ്പുഴ എംഎല്‍എ.ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകൾ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് എംഎൽഎയുടെ ആവശ്യപ്പെട്ടു. പ്രഭാത ഭക്ഷണത്തിനായി കയറിയ ചിത്തരഞ്ജനോട് 5 അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപയാണ് ഹോട്ടൽ ഈടാക്കിയത്. ഇന്നലെ കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് ചിത്തരഞ്ജൻ എംഎൽഎ പ്രഭാതം ഭക്ഷണം കഴിച്ചു. വളരെ കനം കുറഞ്ഞ അഞ്ച് അപ്പത്തിനും, രണ്ട് മട്ടക്കറിക്കുമായി 184 രൂപയാണ് […]

Read More