ചരിത്രം എടുത്ത് കൈ പൊള്ളി,ദേഹം മുഴുവൻ പൊള്ളി, ഇനിയിലെന്ന് പ്രിയദർശൻ
ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് താനെന്ന് സംവിധായകൻ പ്രിയദർശൻ. യഥാര്‍ഥ ചരിത്രം സിനിമയാക്കുന്നത് അപകടകരമാണെന്നും ചരിത്ര സിനിമകൾ ചെയ്യാൻ ഇനി താനില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍. ദേഹം മുഴുവന്‍ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താല്‍ ഡോക്യൂമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോര്‍ച്ചുഗീസ് ചരിത്രത്തില്‍ മരക്കാര്‍ മോശക്കാരനാണ്. അറബി ചരിത്രത്തില്‍നല്ലവനാണ്. ഏത് നമ്മള്‍ വിശ്വസിക്കും. ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാന്‍ ഇനി […]
Read More
