ബി ജെ പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം; പ്രിയങ്കാ ഗാന്ധി

ബി ജെ പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം; പ്രിയങ്കാ ഗാന്ധി

ബി ജെ പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണെമെന്ന് പ്രിയങ്കാ ഗാന്ധി. കോൺഗ്രസ് പ്ലീനറി സമ്മേളത്തിലാണ് പ്രതിപക്ഷ ഐക്യാഹ്വാനവുമായി പ്രിയങ്ക രംഗത്തെത്തിയത്. കർഷകരുടെ ഭൂമി മോദി സുഹൃത്തിന് നൽകിയെന്നും തെരഞ്ഞെടുപ്പിലൂടെ ഇതിനെതിരെ പ്രതികരിക്കണമെന്നും പ്രിയങ്ക പറഞ്ഞു. കൂടാതെ കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം നീങ്ങുന്നതെന്നും ഇതിനെതിരെ ഒറ്റ കെട്ടായി നിന്ന് പോരാടണമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ‘ഇനി കേവലം ഒരു വര്‍ഷം മാത്രമാണ് നമുക്ക് മുന്നിലുള്ളത്. പ്രതിപക്ഷ ഐക്യമാണ് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒപ്പം ബിജെപിയുടെ […]

Read More
 പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കും, നോമിനേഷൻ രീതിയിൽ എതിർപ്പെന്ന് പ്രിയങ്ക ഗാന്ധി

പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കും, നോമിനേഷൻ രീതിയിൽ എതിർപ്പെന്ന് പ്രിയങ്ക ഗാന്ധി

ദില്ലി : കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള നോമിനേഷൻ രീതിയിൽ പ്രിയങ്ക ഗാന്ധിക്ക് എതിർപ്പ്. തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു. മത്സരത്തിലൂടെ പ്രവർത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായം പ്രിയങ്കാ ഗാന്ധി പ്ലീനറി സമ്മേളനത്തിൽ മുന്നോട്ട് വെച്ചതായാണ് വിവരം. ശശി തരൂരിന്റേതിന് സമാനമായ രീതിയിൽ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കണമെന്നതാണ് പ്രിയങ്കാ ഗാന്ധിയും ആഗ്രഹിക്കുന്നതെന്നും ശ്രദ്ധേയമാണ്. പക്ഷേ നേതൃത്വത്തിലെ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വീണ്ടും ഒരു തെരഞ്ഞെടുപ്പെന്നത് വലിയ തോതിൽ […]

Read More
 കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഓരോ വീട്ടിലെയും വീട്ടമ്മമാർക്ക് 2000 രൂപ വീതം നൽകും; പ്രിയങ്ക ഗാന്ധി

കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഓരോ വീട്ടിലെയും വീട്ടമ്മമാർക്ക് 2000 രൂപ വീതം നൽകും; പ്രിയങ്ക ഗാന്ധി

ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഓരോ വീട്ടിലെയും വീട്ടമ്മമാർക്ക് 2000 രൂപ വീതം നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബെംഗളൂരുവിൽ കോൺഗ്രസ് വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക ഗാന്ധി. ഗൃഹ ലക്ഷ്മി യോജന എന്ന് പേരിട്ട ഈ പദ്ധതി സംസ്ഥാനത്തെ 1.5 കോടി വീട്ടമ്മാർക്ക് ഉപകാരപ്പെടുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് ‘നാ നായകി’ എന്ന പേരിലാണ് വനിതാ കൺവെൻഷൻ നടത്തിയത്. ഈ കൺവെൻഷനിലാണ് പ്രിയങ്ക ഗാന്ധി […]

Read More
 പ്രിയങ്കാ ഗാന്ധിയെ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആക്കണം; നെഹ്‌റു കുടുംബത്തെ ആവിശ്യമറിയിച്ച് ഖർഗെ

പ്രിയങ്കാ ഗാന്ധിയെ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആക്കണം; നെഹ്‌റു കുടുംബത്തെ ആവിശ്യമറിയിച്ച് ഖർഗെ

പ്രിയങ്കാ ഗാന്ധിയെ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആക്കണം എന്ന നിലപാടിൽ മല്ലികാർജ്ജുൻ ഖർഗെ. തന്റെ നിലപാട് ഖർഗെ നെഹ്‌റു കുടുംബത്തെ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. കെ.സി വേണുഗോപാലിനെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പരിഗണിയ്ക്കാനും ആലോചനകൾ നടക്കുന്നുണ്ട്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാകാൻ പ്രിയങ്കാ ഗാന്ധി സന്നദ്ധയായില്ലെങ്കിൽ മുകൾ വാസ്‌നിക്ക്, അജയ് മാക്കൻ തുടങ്ങിയവരിൽ ഒരാൾ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആകുമെന്നാണ് സൂചന. അതേസമയം വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രചരണരംഗത്ത് സജീവമാകുകയാണ് പ്രിയങ്കാ […]

Read More
 ഖാർഗെയെ ഹൃദയപൂർവം അഭിനന്ദിച്ച് വി ഡി,വീട്ടിലെത്തി സോണിയയും പ്രിയങ്കയും തരൂരും

ഖാർഗെയെ ഹൃദയപൂർവം അഭിനന്ദിച്ച് വി ഡി,വീട്ടിലെത്തി സോണിയയും പ്രിയങ്കയും തരൂരും

കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയെ അഭിന്ദന്ധിച്ച് മുതിർന്ന നേതാക്കൾ, ദില്ലിയിലെ ഖർഗെയുടെ വസതിയിലെത്തിയ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മകളും ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും ഖർഗേക്ക് ആശംസകൾ അറിയിച്ചു.ശശി തരൂരും അദ്ദേഹത്തിന്റെ വസതിയിലെത്തി അഭിനന്ദനമറിയിച്ചു.ഖർഗെയുടെ താഴേ തട്ടിൽ പ്രവർത്തിച്ചുള്ള പരിചയം, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കരുതുന്നതായി പ്രിയങ്ക ട്വീറ്റ് ചെയ്തു. ജനാധിപത്യത്തെയും ഭരണ ഘടനെയും സംരക്ഷിക്കാനുള്ള കേൺഗ്രസിന്റെ ശ്രമം താങ്കളുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ജയറാം […]

Read More
 രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനൊരുങ്ങി സോണിയയും പ്രിയങ്കയും

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനൊരുങ്ങി സോണിയയും പ്രിയങ്കയും

ബെംഗളൂരു: സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഒക്ടോബർ ആറിന് യാത്രയോടൊപ്പം ചേരാനാണ് തീരുമാനം. ഇരുവരും ജോഡോ യാത്രയിൽ പങ്കെടുക്കാൻ കർണാടകയിലേക്ക് പോകും. ആരോഗ്യ പ്രശ്‍നങ്ങളെ തുടർന്ന് ദീർഘനാളുകളായി സോണിയ പൊതുപരിപാടികളിൽ പങ്കെടുക്കാറില്ലായിരുന്നു. കഴിഞ്ഞമാസം മുപ്പതിനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നായിരുന്നു പദയാത്ര തുടങ്ങിയത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കാൽനടയാത്രയിൽ പങ്കാളികളാവുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് […]

Read More
 ‘പ്രിയങ്ക ഗാന്ധി, ഗാന്ധി കുടുംബത്തിൽ പെടുന്നയാളല്ലെ ’; പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് കോൺഗ്രസ് എംപി അബ്ദുൽ ഖലീക്

‘പ്രിയങ്ക ഗാന്ധി, ഗാന്ധി കുടുംബത്തിൽ പെടുന്നയാളല്ലെ ’; പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് കോൺഗ്രസ് എംപി അബ്ദുൽ ഖലീക്

പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് കോൺഗ്രസ് എംപി അബ്ദുൽ ഖലീക്. പ്രിയങ്ക ഗാന്ധി ‘ഗാന്ധി കുടുംബത്തിൽ’ പെടുന്നയാളല്ല, വാദ്ര ഫാമിലിയിലെ മരുമോളാണെന്ന് എം.പി അബ്ദുൽ ഖലീക് പറയുന്നു. അതിനാൽ മത്സരിക്കാൻ അർഹയാണ് എന്നുമാണ് കോൺഗ്രസ് എം.പി അബ്ദുൽ ഖലീക് ട്വീറ്റ് ചെയ്തത്. വാദ്ര കുടുംബത്തിലെ മരുമകളായതിനാൽ പ്രിയങ്ക ഗാന്ധി കുടുംബത്തിൽ അംഗമല്ലെന്നും അവർക്ക് പ്രസിഡൻറാകാം എന്നാണ് ഖലീക് സൂചിപ്പിക്കുന്നത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും കോൺഗ്രസ് അധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായി അശോക് ഗെലോട്ടും […]

Read More
 സോണിയ ഗാന്ധി ഇ ഡി ഓഫീസില്‍,ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു,വാഹനത്തില്‍ പ്രിയങ്കയും രാഹുലും,ഡല്‍ഹിയില്‍ സംഘര്‍ഷം,പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്

സോണിയ ഗാന്ധി ഇ ഡി ഓഫീസില്‍,ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു,വാഹനത്തില്‍ പ്രിയങ്കയും രാഹുലും,ഡല്‍ഹിയില്‍ സംഘര്‍ഷം,പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്

നാഷനല്‍ ഹെറള്‍ഡ് കേസിലെ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി..ഉച്ചക്ക് 12 മണിയോടെയാണ് സോണിയാഗാന്ധി ഇഡി ഓഫീസിലെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ട്. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല.കോൺഗ്രസ് എംപിമാർ കാൽനടയായി സോണിയയെ അനുഗമിച്ചെങ്കിലും സോണിയയുടെ കാർ മാത്രമാണ് പൊലീസ് കടത്തിവിട്ടത്. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു. ഒപ്പം ഇ ഡി […]

Read More
 പ്രയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്ത് വരണം; കോൺഗ്രസിൽ ഘടനാപരമായ മാറ്റങ്ങൾ നിർദേശിച്ച് പ്രശാന്ത് കിഷോർ

പ്രയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്ത് വരണം; കോൺഗ്രസിൽ ഘടനാപരമായ മാറ്റങ്ങൾ നിർദേശിച്ച് പ്രശാന്ത് കിഷോർ

കോൺഗ്രസിൽ ഘടനാപരമായ മാറ്റങ്ങൾ നിർദേശിച്ച് തെരെഞ്ഞെടുപ്പ് നയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പാർട്ടിയുടെ ദേശീയ അധ്യക്ഷനും 2024 ലെ തെരിരെഞ്ഞെടുപ്പിലെ പ്രധാന മന്ത്രി സ്ഥാനാർത്ഥിയും രണ്ട് പേരായിരിക്കണമെന്നും അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ നിർദേശിക്കുന്നുവെന്നും പ്രശാന്ത് പറഞ്ഞു. സോണിയാ ഗാന്ധി പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ , ഇന്നലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കോണ്‍ഗ്രസിലേക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചിരുന്നു. ‘തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണ്. പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയെ സംസ്ഥാന തലം മുതല്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ട […]

Read More
 തെരെഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന

തെരെഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന

പ്രവർത്തക സമിതിയിൽ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. ഇതിനിടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കി ഗ്രൂപ്പ് 23 നേതാക്കള്‍ രംഗത്തെത്തി. ഗാന്ധി കുടംബം മുന്‍പോട്ട് വയക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്നും ഡൽഹിയിൽ ഗുലാം നബി ആസാദിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചു. എന്നാൽ പ്രവർത്തക സമിതി ചേരുന്നതിൽ മൗനം തുടരുകയാണ് […]

Read More