കാശ്‌മീർ ഫയൽസിനെ വിമർശിച്ചു; ദളിതനെതിരെ ക്ഷേത്രത്തിൽ ക്രൂരത

കാശ്‌മീർ ഫയൽസിനെ വിമർശിച്ചു; ദളിതനെതിരെ ക്ഷേത്രത്തിൽ ക്രൂരത

അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം കശ്മീർ ഫയൽസിനെ വിമർശിച്ച ദളതിനെതിരെ ക്ഷേത്രത്തിൽ ക്രൂരത. രാജസ്ഥാനിലെ ആൽവാറിൽ ചിത്രത്തെ വിമർശിച്ച രാജേഷ് കുമാർ മേഘ്വാൾ എന്ന ദളിതനെക്കൊണ്ട് ക്ഷേത്രത്തിന്റെ തറയിൽ മൂക്ക് കൊണ്ട് ഉരപ്പിച്ചു എന്നാണ് പരാതി. കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ കഥ പറയുന്ന കശ്മീർ ഫയൽസിനെക്കുറിച്ച് ഫേസ്ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തി രാജേഷ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ചിത്രത്തിന് നികുതി ഒഴിവാക്കിയത് നല്ല കാര്യമാണ്. പക്ഷെ ഇവിടെ ദളിതരുൾപ്പെടെ മറ്റ് വിഭാഗങ്ങൾക്കെതിരെയും അതിക്രമങ്ങൾ നടക്കുന്നുണ്ട്. ജയ് ഭീം എന്ന […]

Read More