പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ വിവാഹിതനാകുന്നു

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ വിവാഹിതനാകുന്നു

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ നാളെ വീണ്ടും വിവാഹിതനാവുന്നു. ഡോക്ടര്‍ ഗുര്‍പ്രീത് കൌര്‍ ആണ് വധു. തലസ്ഥാനമായ ചണ്ഡീഗഡില്‍ നടക്കുന്ന വിവാഹ ചടങ്ങിലേക്ക് ചുരുക്കം അതിഥികളെ മാത്രമേ ക്ഷണിച്ചിട്ടുള്ളു. അടുത്ത കുടുംബാംഗങ്ങളെ കൂടാതെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളും ചണ്ഡീഗഡിലെത്തും. ആറ് വര്‍ഷം മുമ്പ് ആദ്യ ഭാര്യയില്‍ നിന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹമോചനം നേടിയിരുന്നു. ഇന്ദര്‍പ്രീത് കൗറിനെയാണ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇവര്‍ അമേരിക്കയിലാണ് […]

Read More
 ഇൻക്വിലാബ് വിളിച്ച് ഭഗവന്ത് സിംഗ് മൻ പഞ്ചാബ് മുഖ്യമന്ത്രിയായി

ഇൻക്വിലാബ് വിളിച്ച് ഭഗവന്ത് സിംഗ് മൻ പഞ്ചാബ് മുഖ്യമന്ത്രിയായി

തൂക്കിലേറും മുൻപ് ഭഗത് സിംഗ് വിളിച്ച ഇൻക്വിലാബ് സിന്ദാബാദുമായി ഭഗത് സിങ്ങിന്റ ഗ്രാമമായ ഖട്കർ കാലനിൽ പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന്റെ സത്യപ്രതിജ്ഞ.സത്യപ്രതിജ്ഞയുടെ ഒടുവിലാണ് ഭഗവന്ത് മൻ ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചത്. ഉച്ചക്ക് 1.30 ഓടെയാണ് ഭഗവന്ത് സിംഗ് മൻ സത്യപ്രതിജ്ഞ ചെയ്തത്. 100 ഏക്കർ സ്ഥലത്ത് ഒരുക്കിയ വേദിയിൽ നടന്ന പരിപാടിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഡൽഹി മന്ത്രിമാർ, ആം ആദ്മി നേതാക്കൾ തുടങ്ങിയവരും കലാ സാംസ്‌കാരിക മേഖലയിൽ നിന്നുള്ള അഥിതികളും […]

Read More
 സുഖ്‍ജിന്തർ സിംഗ് രൺധാവെ പഞ്ചാബ് മുഖ്യമന്ത്രി

സുഖ്‍ജിന്തർ സിംഗ് രൺധാവെ പഞ്ചാബ് മുഖ്യമന്ത്രി

അമരീന്ദർ സിംഗ് മന്ത്രിസഭയിൽ ജയിൽ വകുപ്പ് മന്ത്രിയായിരുന്ന സുഖ്‍ജിന്തർ സിംഗ് രൺധാവെ പഞ്ചാബ് മുഖ്യമന്ത്രിയാവും. ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായേക്കും. ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് മുൻ അധ്യക്ഷന്മാരായ സുനിൽ ജാഖർ, പ്രതാപ് സിംഗ് ബജ്‍വ, അംബിക സോണി എന്നിവരെ ആയിരുന്നു എന്നാൽ സുഖ്‍ജിന്തർ സിംഗ് രൺധാവെയ്ക്ക് കൂടുതൽ മുൻഗണന ലഭിച്ചു. ഭരണതുടർച്ചയുണ്ടാകില്ലന്നും ആംആദ്മി പാർട്ടിക്ക് സാഹചര്യം അനുകൂലമാകുമെന്നുമുള്ള പാർട്ടി സർവ്വേ അമരീന്ദർ സിംഗിനെ മാറ്റാൻ കാരണമാവുകയായിരുന്നു. എന്നാൽ എംഎൽഎമാരിൽ ഒരു വിഭാഗം […]

Read More