ലോക്ക് ഡൗൺ സമയത്ത് മാസ്‌ക് ഇല്ലാതെ കാറിൽ കറങ്ങി; ക്രിക്കറ്റ് താരം രാഹുൽ ത്രിപാഠിക്ക് പിഴ ലഭിച്ചു
ഈ കോവിഡ് കാലത്ത് നിരവധി കായിക താരങ്ങളാണ് നിയമലംഘനത്തിന് നടപടികൾക്ക് വിധേയമാകുന്നത്.അവധി ആഘോഷിക്കാൻ ഗോവയിലേക്ക് പാസ് ഇല്ലാതെ പുറപ്പെട്ട ഇന്ത്യൻ ക്രിക്കറ്റർ പൃഥ്വി ഷായെ പൊലീസ് തടഞ്ഞ് വെച്ചിരുന്നു. സമാനമായ സംഭവത്തിൽ യാത്ര പാസും മാസ്കും ഒന്നുമില്ലാതെ പൂനെയിലെ കേന്ദ്വയിൽ ചുറ്റിക്കറങ്ങിയ ക്രിക്കറ്റ് താരം രാഹുൽ ത്രിപാഠിക്ക് പിഴ ലഭിച്ചു. മാസ്ക് ധരിക്കാതെ ഒരു കാരാവുമില്ലാതെ ത്രിപാഠി ലോക് ഡൗൺ സമയത്ത് കാറിൽ ചുറ്റിക്കറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിൽ താരത്തെ കൂടാതെ മറ്റ് മൂന്ന് പേർ കൂടി […]
Read More