ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ പ​രി​ധി​ക്ക് പുറത്ത് ; ‘റേ​ഞ്ചി’​ലെ​ത്താൻ കിലോ മീറ്ററുകൾ നടന്ന് വിദ്യാർത്ഥികൾ

കോവിഡ് മഹാമാരിക്കാലത്ത് പഠനങ്ങളെല്ലാം ഓൺലൈൻ ആയിരിക്കുകയാണ്. നാട്ടിലാകെ റേഞ്ച് ഉളളത് കൊണ്ട് ഓൺലൈൻ ക്ലാസുകൾ എളുപ്പവുമാണ് . എന്നാൽ റേഞ്ച് ഒട്ടും തന്നെ ഇല്ലാതെ ,ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ പ​രി​ധി​ക്ക് പു​റ​ത്താ​യി​ട്ടും കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്ന് ‘റേ​ഞ്ചി’​ലെ​ത്തി പ​ഠി​ക്കു​ക​യാ​ണ് ഒ​രു​പ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ര​വി​കു​ളം നാ​ഷ​ന​ൽ പാ​ർ​ക്കി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന രാ​ജ​മ​ല എ​സ്​​റ്റേ​റ്റി​​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ളാ​ണ് മ​ഞ്ഞും മ​ഴ​യും അ​വ​ഗ​ണി​ച്ച്​ പ​ഠി​ക്കു​ന്ന​ത്. രാ​ജ​മ​ല എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ൽ ഒ​രു മൊ​ബൈ​ൽ ക​മ്പ​നി​യു​െ​ട​യും സി​ഗ്​​ന​ൽ ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തോ​ടെ​യാ​ണ് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് […]

Read More