രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാനെതിരെ ബലാത്സം​ഗ ആരോപണം; കേസെടുത്തു

രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാനെതിരെ ബലാത്സം​ഗ ആരോപണം; കേസെടുത്തു

നടിയും മോഡലുമായ രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാനെതിരെ ബലാത്സം​ഗ ആരോപണവുമായി ഇറാനിയൻ യുവതി. കേസില്‍ മൈസൂരിലെ വിവിപുരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. രാഖി സാവന്ത് നൽകിയ വഞ്ചനാ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേയാണ് ആദിലിനെതിരെ പുതിയ ആരോപണം ഉയരുന്നത്.ഐപിസി 376 പ്രകാരമാണ് ആദിലിനെതിരെ എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. മൈസൂരില്‍ തങ്ങള്‍ ഒന്നിച്ച് താമസിക്കുന്ന സമയത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്. രാഖിയെ വിവാഹം കഴിച്ച ശേഷവും താനുമായി ബന്ധം തുടര്‍ന്നെന്നും. അഞ്ചുമാസം മുന്‍പ് താന്‍ […]

Read More
 പാപ്പരാസികൾക്കു മുൻപിൽ പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്;നാടകമെന്ന് കമന്‍റുകള്‍

പാപ്പരാസികൾക്കു മുൻപിൽ പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്;നാടകമെന്ന് കമന്‍റുകള്‍

വിവാദ പരാമർശങ്ങളിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്കും ബി​ഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ് നടി രാഖി സാവന്ത്. ഇപ്പോഴിതാ പുതിയൊരു വീഡിയോയുടെ പേരിൽ വീണ്ടും വാർത്തകളിൽ നിറയുകയാണ് രാഖി. തന്റെ വിവാഹബന്ധം അപകടത്തിലാണ് എന്നുപറഞ്ഞ് പൊട്ടിക്കരയുന്ന വീഡിയോ രാഖി തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. https://www.instagram.com/reel/CoHdWfXDLmB/?utm_source=ig_web_copy_link മുംബൈയിലെ അന്തേരിയിൽ നിന്ന് പകർത്തിയതാണ് ദൃശ്യം. പാപ്പരാസികൾക്കു മുൻപിൽ നിന്ന് കരയുന്ന രാഖിയെയാണ് വിഡിയോയിൽ കാണുന്നത്. ആദില്‍ ദുരാനിയുമായുള്ള തന്റെ വിവാഹം വിവാഹം അപകടത്തിലാണ് എന്നാണ് ഇവർ പറയുന്നത്. […]

Read More