രൺബീർ കപൂർ-ശ്രദ്ധ കപൂർ ചിത്രത്തിന്റെ സെറ്റിൽ വൻ തീപ്പിടിത്തം ഒരു മരണം

രൺബീർ കപൂർ-ശ്രദ്ധ കപൂർ ചിത്രത്തിന്റെ സെറ്റിൽ വൻ തീപ്പിടിത്തം ഒരു മരണം

ര​ണ്‍​ബീ​ര്‍ ക​പൂ​റും ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ തീപിടിത്തം.വെള്ളിയാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുംബൈയിലെ അന്ധേരി വെസ്റ്റിലാണ് സംഭവം. 32 വയസുള്ള യുവാവാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.ഇയാളെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നില്ലെന്ന് കൂപ്പർ ആശുപത്രിയിലെ ഡോക്ടർ വ്യക്തമാക്കി.അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ എ​ട്ട് യൂ​ണി​റ്റു​ക​ൾ എ​ത്തി​യാ​ണ് സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. രാത്രി 10.30 ഓടെയാണ് തീ പൂർണമായി അണയ്ക്കാനായത്. തീ​പി​ടി​യ്ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. തീ കത്തുന്നതിന്റേയും മറ്റും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ […]

Read More
 ദീപികയുടെ വളര്‍ച്ചയില്‍ അതിയായ സന്തോഷം;ഞങ്ങൾ ഒരുമിച്ചാണ് തുടങ്ങിയത്, എനിക്കവളെ നന്നായി അറിയാം;രൺബീർ

ദീപികയുടെ വളര്‍ച്ചയില്‍ അതിയായ സന്തോഷം;ഞങ്ങൾ ഒരുമിച്ചാണ് തുടങ്ങിയത്, എനിക്കവളെ നന്നായി അറിയാം;രൺബീർ

ദീപിക പദുക്കോണിനെ പ്രശംസിച്ച് റണ്‍ബീര്‍ കപൂര്‍. ദിപികയുടെ വളര്‍ച്ചയില്‍ അതിയായ സന്തോഷമുണ്ടെന്നും ഒരു അഭിനേത്രി എന്ന നിലയില്‍ ദീപിക ഒരുപാട് ഉയരത്തിലെത്തിയെന്നും റണ്‍ബീര്‍ പറഞ്ഞു.’ഷംഷേര’ എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശം. ‘തമാശ’യിലെ ‘അഗർ തും സാഥ് ഹോ’ എന്ന ഗാന രംഗത്തെ പരാമർശിച്ച് രൺബീർ പറഞ്ഞത്. ‘ഈ സീനിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ദീപികയെയാണ്. ചില സീനുകൾ ഉണ്ട്, അഭിനേതാവിന്റെ സ്വഭാവത്തിനോട് അടുത്ത് നിൽക്കുന്നത്. ഇതി അത്തരത്തിൽ ഒരു സീൻ ആണ്. ഈ സീനിൽ […]

Read More
 ‘ബേബി കമിംഗ് സൂണ്‍’കുഞ്ഞതിഥിയെ കാത്ത് ആലിയയും രൺബീറും,ആശംസകളുമായി താരങ്ങള്‍

‘ബേബി കമിംഗ് സൂണ്‍’കുഞ്ഞതിഥിയെ കാത്ത് ആലിയയും രൺബീറും,ആശംസകളുമായി താരങ്ങള്‍

അമ്മയാവാന്‍ ഒരുങ്ങുന്നതിന്‍റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം ആലിയ ഭട്ട്.ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.ഇൻസ്റ്റഗ്രാമിലൂടെയാണ് ആലിയ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. “ഞങ്ങളുടെ ബേബി, ഉടൻ വരുന്നു,” എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.അഞ്ചു വർഷമായി പ്രണയത്തിലായിരുന്ന ആലിയയും രൺബീറും ഏപ്രിൽ 14നാണ് വിവാഹിതരായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബാന്ദ്രയിലെ രൺബീറിന്റെ വസതിയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. വളരെ കുറിച്ച് പേർ മാത്രം പങ്കെടുത്ത ചടങ്ങ് പഞ്ചാബി ആചാരങ്ങൾ അനുസരിച്ച് പരമ്പരാഗത രീതിയിലായിരുന്നു.സിനിമ- രാഷ്ട്രീയ- […]

Read More
 അമ്പലത്തില്‍ ചെരിപ്പിട്ട് കയറി,ബ്രഹ്മാസ്ത്ര ബഹിഷ്‌കരിക്കണമെന്ന് ട്വിറ്റര്‍ പ്രചരണം,ബോയ്‌കോട്ട് ബ്രഹ്‌മാസ്ത്രയെന്ന് സംഘപരിവാർ

അമ്പലത്തില്‍ ചെരിപ്പിട്ട് കയറി,ബ്രഹ്മാസ്ത്ര ബഹിഷ്‌കരിക്കണമെന്ന് ട്വിറ്റര്‍ പ്രചരണം,ബോയ്‌കോട്ട് ബ്രഹ്‌മാസ്ത്രയെന്ന് സംഘപരിവാർ

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ കേന്ദ്ര കഥാപാത്രമായ ബ്രഹ്‌മാസ്ത്രയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിന് ഒപ്പം തന്നെ സാമൂഹ്യമാധ്യമത്തില്‍ ചിത്രം ബോയ്‌കോട്ട് ചെയ്യണമെന്ന ക്യാംപെയിനും നടക്കുന്നുണ്ട്. ട്രെയ്‌ലറിലെ ഒരു രംഗത്തില്‍ രണ്‍ബീര്‍ കപൂറിന്റെ കഥാപാത്രം അമ്പലത്തിലേക്ക് കയറുന്ന ഒരു രംഗമുണ്ട്. ഈ രംഗത്തില്‍ കഥാപാത്രം ചെരുപ്പ് ധരിച്ചാണ് അമ്പലത്തില്‍ കയറിയത് എന്ന ആരോപണത്തെ തുടര്‍ന്ന് ബ്രഹ്മാസ്ത്ര ബഹിഷ്‌കരിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ടാണ് ട്വിറ്ററില്‍ പ്രതിഷേധം നടക്കുന്നത്.ബോളിവുഡ് ഹിന്ദു ആചാരങ്ങളെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കില്ല. അതിനാല്‍ എല്ലാ […]

Read More
 ഒരുക്കങ്ങള്‍ തുടങ്ങി…ആലിയ- രൺബീർ വിവാഹം ഈ മാസം

ഒരുക്കങ്ങള്‍ തുടങ്ങി…ആലിയ- രൺബീർ വിവാഹം ഈ മാസം

ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹത്തിനുള്ള ഒരുക്കം തുടങ്ങി.താര വിവാഹം ഈ മാസം 14-ന് വിവാഹം നടക്കുമെന്ന് ആലിയയുടെ അമ്മാവന്‍ റോബിന്‍ മാധ്യമങ്ങളോട് പറഞ്ഞു.നാല് ദിവസം നീണ്ട് നിൽക്കുന്ന ഗംഭീര ചടങ്ങാകും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബാന്ദ്രയിലെ രൺബീറിന്റെ വീട്ടിൽ വച്ച് തികച്ചും സ്വകാര്യമായ ചടങ്ങായി വിവാഹം നടത്തും. വിവാഹത്തിന് ശേഷം, ആലിയ ഭട്ട് തന്‍റെ ഹോളിവുഡ് അരങ്ങേറ്റമായ ഹാർട്ട് ഓഫ് സ്റ്റോൺ ചിത്രീകരണത്തിനായി അമേരിക്കയിലേക്ക് പോകും . രണ്‍ബീർ സന്ദീപ് റെഡ്ഡി വംഗയുടെ അനിമലിലും […]

Read More