സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ക്ക് KFSD & MA കോഴിക്കോട് മേഖലാ കമ്മിറ്റിയുടെ യാത്രയപ്പ്
ഇരുപത്തേഴ് വര്‍ഷത്തെ വിശിഷ്ട സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ സി. സജീവന്‍, ടി .എം. സുരേഷ് എന്നിവര്‍ക്ക് KFSD & MA കോഴിക്കോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. കുന്ദമംഗലം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കുന്ദമംഗലം എംഎല്‍എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. സംഘടനാ മേഖല സെക്രട്ടറി അബ്ദുല്‍ സലീം സ്വാഗതം പറഞ്ഞ പരിപാടിയില്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. […]
Read More