റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവർത്തക ബെംഗളൂരുവിൽ തൂങ്ങി മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം

റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവർത്തക ബെംഗളൂരുവിൽ തൂങ്ങി മരിച്ചു; ദുരൂഹത ആരോപിച്ച് കുടുംബം

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി . കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിയായ 36 വയസുകാരി ശ്രുതിയെയാണ് ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘റോയിട്ടേഴ്‌സ്’ ബെംഗളൂരു ഓഫീസില്‍ സബ് എഡിറ്ററായിരുന്ന ശ്രുതി ഭർത്താവിനോടൊപ്പം ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നത്. ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു ഭര്‍ത്താവ് അനീഷ്. ഇതേ സമയം ശ്രുതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി.ഭര്‍തൃപീഡനമാണ് […]

Read More