നദാലുമായി ഈ യുഗം പങ്കിടുന്നതിൽ അഭിമാനം ; താരത്തെ അഭിനന്ദിച്ച് റോജർ ഫെഡറർ
21 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടമെന്ന ചരിത്ര നേട്ടത്തിനുടമയായ റാഫേൽ നദാലിനെ അഭിനന്ദിച്ച് റോജർ ഫെഡറർ. നദാലുമായി ഈ യുഗം പങ്കിടുന്നതിൽ അഭിമാനമുണ്ടെന്നും കൂടുതൽ നേട്ടങ്ങളിലേക്ക് സ്പാനിഷ് താരം എത്തുമെന്നും ഫെഡറർ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ അഭിനന്ദനം അറിയിച്ചത്. “എന്തൊരു മത്സരം! 21 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടുന്ന ആദ്യ പുരുഷനായി എന്റെ സുഹൃത്തും മികച്ച എതിരാളിയുമായ റാഫേൽ നദാൽ മാറിയതിൽ ഹൃദയംഗമമായ അഭിനന്ദനങ്ങൾ,” ഫെഡറർ തന്റെ ഇൻസ്റ്റാ സ്റ്റോറിയിൽ കുറിച്ചു. “കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞങ്ങൾ […]
Read More