മുസ്ലിങ്ങളും കേരളത്തിലെ ന്യുനപക്ഷവും എങ്ങോട്ട്
ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തു. ഇത് കേരളത്തിലെ പരാജയപ്പെട്ട ബി.ജെ.പി മുന്നണിയുടെ വിജയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിയുടെ ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇക്കാര്യം. എ.പി അബ്ദുല്ലക്കുട്ടി, ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് (2021 മെയ് 21) എവിടെയൊക്കെ മുസ്ലിംകള് നേരിടുന്ന പ്രശനങ്ങള്‍ പറയാറുണ്ടോ അവിടെയൊക്കെ ഇരട്ട കുപ്രചാരണങ്ങളായ ‘ദേശവിരുദ്ധര്‍’ ‘പ്രീണിപ്പിക്കപ്പെടുന്നവര്‍’ എന്നിങ്ങനെ മുദ്രകുത്താറുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒരു വാചകമാണിത്. ഇതേ റിപ്പോര്‍ട്ടില്‍ പേരെടുത്ത് അനുമോദിച്ച ഒരേയൊരു നേതാവാണ് ഖാഇദെമില്ലത്ത് മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ്. […]
Read More
