‘ഭൈര’യായി സെയ്ഫ്;ദേവര’യിലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ജൂനിയര്‍ എന്‍ടിആര്‍

‘ഭൈര’യായി സെയ്ഫ്;ദേവര’യിലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ജൂനിയര്‍ എന്‍ടിആര്‍

ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന ചിത്രം ‘ദേവര’ യുടെ പ്രഖ്യാപനം തുടക്കം മുതലേ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍റെ ഫസ്റ്റ് ലുക്ക് ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.ജൂനിയര്‍‌ എന്‍ടിആര്‍‌ അടക്കം ദേവരയുടെ അണിയറക്കാര്‍ എല്ലാം ഈ ഫസ്റ്റ്ലുക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുണ്ട പോസ്റ്ററിൽ പശ്ചാത്തലത്തിൽ മലകളും മുൻഭാഗത്ത് കടലും കാണാം. ചുരുളന്‍ മുടിയുമായാണ് സെയ്ഫ് പ്രത്യക്ഷപ്പെടുന്നത്.തിരമാലകൾക്കിടയിൽ കരയിൽ നിൽക്കുന്ന ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് […]

Read More
 രാവണനെ നേരില്‍ കണ്ടിട്ടുണ്ടോ?നിങ്ങളുടെ പോക്കറ്റില്‍ രാവണന്റെ ചിത്രമുണ്ടോ? ‘ആദിപുരുഷി’ന് പിന്തുണ

രാവണനെ നേരില്‍ കണ്ടിട്ടുണ്ടോ?നിങ്ങളുടെ പോക്കറ്റില്‍ രാവണന്റെ ചിത്രമുണ്ടോ? ‘ആദിപുരുഷി’ന് പിന്തുണ

ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസ് നായകനായെത്തിയ ആദിപുരുഷിൻറെ ടീസർ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്.ഏറെ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇത് ഇടയാക്കിയിരുന്നു.സിനിമയ്‌ക്കെതിരേ ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. നിലവാരമില്ലാത്ത വിഎഫ്എക്‌സ് ആണെന്നും കാര്‍ട്ടൂണ്‍ കാണുന്നത് പോലെ തോന്നുന്നുവെന്നതുമാണ് ഏറ്റവും പ്രധാന വിമര്‍ശനം. രാവണനെയും ഹനുമാനെയും അവതരിപ്പിച്ചിരിക്കുന്നത് വാസ്തവ വിരുദ്ധമായിട്ടാണെന്നും സിനിമ ബഹിഷ്‌കരിക്കണമെന്നുമാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്. ഈ ചിത്രത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മഹരാഷ്ട്ര നവനിര്‍മാണ്‍ സേന.ബിജെപി രാം കദം ചിത്രത്തിനെതിരേ രംഗത്ത് വന്നതിന് പിന്നാലെയാണ് നവനിര്‍മാണ്‍ സേന പിന്തുണയുമായി […]

Read More