ബാങ്ക് വിളി പരാമർശം തനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചത്; സജി ചെറിയാൻ

ബാങ്ക് വിളി പരാമർശം തനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചത്; സജി ചെറിയാൻ

ഇന്നലെ നടത്തിയ പ്രസംഗത്തിലെ ബാങ്ക് വിളി പരാമർശം ചിലർ തന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെ പ്രചരിപ്പിക്കുന്നതായ് മന്ത്രി സജി ചെറിയാൻ.സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ ബാങ്ക് വിളി കേട്ടില്ല എന്ന പരാമര്‍ശം തനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണെന്നും പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ തന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. സൗദിയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ […]

Read More
 സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന ഹർജി തള്ളി കോടതി

സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന ഹർജി തള്ളി കോടതി

ഭരണഘടനയെ അധിക്ഷേപിച്ചുവെന്ന കേസില്‍ സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന ഹർജി തള്ളി. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.കേസ് അവസാനിപ്പിക്കുന്നതിന് പോലീസ് നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം,ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.രണ്ട് ഹര്‍ജികളാണ് ഇന്ന് കോടതിക്ക് മുന്നിലെത്തിയത്. പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതി സ്വീകരിക്കരുതെന്നും കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കാണിച്ച് ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയല്‍ തിരുവല്ല കോടതിയെ […]

Read More
 സഗൗരവം വീണ്ടും സജി ചെറിയാൻ മന്ത്രി

സഗൗരവം വീണ്ടും സജി ചെറിയാൻ മന്ത്രി

സജി ചെറിയാന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വൈകീട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ.പ്രതിപക്ഷം ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.കെപിസിസി ഇന്ന് കരിദിനമായി ആചരിക്കുകയാണ്. ബിജെപി ഭരണഘടന സംരക്ഷണ ദിനമായും പ്രതിഷേധം സംഘടിപ്പിച്ചു, 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന്‍ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയത്,കഴിഞ്ഞവര്‍ഷം ജുലായ് ആറിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുണ്ടായെന്ന പരാതിയിലായിരുന്നു […]

Read More
 പിണറായി മന്ത്രിസഭയിലേക്ക് സജി ചെറിയാന്‍റെ തിരിച്ചുവരവ്,ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കും

പിണറായി മന്ത്രിസഭയിലേക്ക് സജി ചെറിയാന്‍റെ തിരിച്ചുവരവ്,ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കും

സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.രാജ്ഭവനിൽ വൈകിട്ട് നാലു മാണിക്കാണ് ചടങ്ങ്. സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഗവർണർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. മന്ത്രിസഭയിൽ തിരിച്ചെത്തുമ്പോൾ സജി ചെറിയാന് നേരത്തെ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സംസ്‌കാരികം, യുവജനക്ഷേമ വകുപ്പുകൾ തന്നെ ലഭിച്ചേയ്ക്കും.ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കും.ഭരണഘടനയെ അവഹേളിച്ച പ്രസംഗം അതുപോലെ നിലനിൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം അറിയിക്കും. രാവിലെ ഡിസിസിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് സംഘടിപ്പിക്കുന്ന […]

Read More
 സജിചെറിയാന്‍റെ സത്യപ്രതിജ്ഞ;മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് തള്ളാനാകില്ലെന്ന് നിയമോപദേശം

സജിചെറിയാന്‍റെ സത്യപ്രതിജ്ഞ;മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് തള്ളാനാകില്ലെന്ന് നിയമോപദേശം

സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാർശ സംബന്ധിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം ലഭിച്ചുസ്റ്റാന്റിംഗ് കൗൺസിലിനോടാണ് ഗവർണർ ഉപദേശം തേടിയത്.മുഖ്യമന്ത്രി പേര് നിർദേശിച്ചാൽ ഗവർണർക്ക് തള്ളാനാകില്ല. ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതല്‍ വിശദീകരണം ചോദിക്കാമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം സെക്രട്ടറിയറ്റ് യോഗത്തിലാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തത്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ […]

Read More
 സജി ചെറിയാന്റെ തിരിച്ചുവരവ് സ്ഥിരീകരിച്ച് എം.വി. ഗോവിന്ദന്‍;സത്യപ്രതിജ്ഞ ബുധനാഴ്ചയെന്ന് സൂചന

സജി ചെറിയാന്റെ തിരിച്ചുവരവ് സ്ഥിരീകരിച്ച് എം.വി. ഗോവിന്ദന്‍;സത്യപ്രതിജ്ഞ ബുധനാഴ്ചയെന്ന് സൂചന

സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്ന കാര്യം സ്ഥിരീകരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സജി ചെറിയാനെ തിരിച്ച് മന്ത്രിസഭയിലേക്ക് എടുക്കണമെന്ന തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കൈകാര്യം ചെയ്തിരുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇനി മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും ബന്ധപ്പെട്ട് സത്യപ്രതിജ്ഞാ തിയ്യതി നിശ്ചയിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.പ്രസംഗം ഭരണഘടനയോടുള്ള വെല്ലുവിളിയാണോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. കോടതിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും വന്നുകഴിഞ്ഞു. ഭരണഘടനയോടുള്ള വെല്ലുവിളിയില്ലെന്ന് കോടതി തീരുമാനിച്ചുകഴിഞ്ഞു. രമേശ് ചെന്നിത്തലയ്‌ക്കോ മറ്റേതെങ്കിലും കോണ്‍ഗ്രസ് […]

Read More
 സജി ചെറിയാന്‍ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക്

സജി ചെറിയാന്‍ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക്

സജി ചെറിയാന്‍ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെക്കൊണ്ടുവരാനുള്ള തീരുമാനം. കോടതി ക്ലീന്‍ചിറ്റ് നല്‍കിയതിന്റെ സാഹചര്യത്തിലാണ് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തി. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൻ്റെ പേരിലാണ് സംസ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന് കഴിഞ്ഞ ജൂലൈ മാസം മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.കേസില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി […]

Read More
 സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ല;കേസ് അവസാനിപ്പിക്കുന്നു

സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ല;കേസ് അവസാനിപ്പിക്കുന്നു

ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെതിരെയുള്ള കേസ് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും.തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകുക.സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. എന്നാൽ പൊലീസിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരൻ. സജിചെറിയാനെതിരെയുള്ള പരാതി നിലനിൽക്കില്ലെന്ന് അന്നേ സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. മല്ലപ്പള്ളി പ്രസംഗത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.രാജിവച്ചത് മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ഭരണഘടനയ്ക്കെതിരെ പ്രസംഗിച്ചതിലെ ധാർമിക വശം ഉയർത്തിക്കാട്ടിയാണ്. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ […]

Read More
 ഇന്നലെ രാജി വച്ചില്ലായിരുന്നെങ്കില്‍ ഇന്ന് രാജി വയ്‌ക്കേണ്ടി വന്നേനെ,എം.എല്‍.എ സ്ഥാനം കൂടി രാജിവെക്കണമെന്ന് വി ഡി സതീശൻ

ഇന്നലെ രാജി വച്ചില്ലായിരുന്നെങ്കില്‍ ഇന്ന് രാജി വയ്‌ക്കേണ്ടി വന്നേനെ,എം.എല്‍.എ സ്ഥാനം കൂടി രാജിവെക്കണമെന്ന് വി ഡി സതീശൻ

ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അവഹേളിച്ചെന്ന കുറ്റം ചെയ്ത സജി ചെറിയാനെതിരെ കേസെടുക്കണമെന്നതാണ് പ്രതിപക്ഷ നിലപാട് എന്ന് വി ഡി സതീശൻ. ഇന്നലെ രാജി വച്ചില്ലായിരുന്നെങ്കില്‍ ഇന്ന് രാജി വയ്‌ക്കേണ്ടി വന്നേനെ. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്താണ് എം.എല്‍.എ ആയത്. അതുകൊണ്ടു തന്നെ എം.എല്‍.എ സ്ഥാനം കൂടി രാജി വയ്ക്കുന്നതാണ് ഉചിതം. അതിന്റെ നിയമ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ ആരോപണമാണ് സജി ചെറിയാനെതിരെ ഉയര്‍ന്നത്. ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തിന് സമാനമായ പ്രതികരണമാണ് ഭരണഘടനയെ കുറിച്ച് സജി ചെറിയാന്‍ […]

Read More
 രാജിവച്ച സജി ചെറിയാന് തൽക്കാലം ‘സ്വീകരണമില്ല’കാലാവസ്ഥ പ്രതികൂലമെന്ന് വിശദീകരണം

രാജിവച്ച സജി ചെറിയാന് തൽക്കാലം ‘സ്വീകരണമില്ല’കാലാവസ്ഥ പ്രതികൂലമെന്ന് വിശദീകരണം

മുൻ മന്ത്രി സജി ചെറിയാന്റെ സ്വീകരണം ഒഴിവാക്കി സി.പി.എം.വൈകിട്ട് 4ന് കാഞ്ഞിരത്തു മൂടിൽ നിന്ന് ആനയിച്ച് കൊണ്ടുവരാനായിരുന്നു തീരുമാനം.4.30ന് ചെങ്ങന്നൂര്‍ ബഥേല്‍ ജംഗ്ഷനില്‍ സ്വീകരണ സമ്മേളനവും തീരുമാനിച്ചിരുന്നു .കാലാവസ്ഥ പ്രതികൂലമായതിനാൽ സ്വീകരണം മാറ്റി വെച്ചെന്നാണ് ഏരിയ കമ്മിറ്റിയുടെ വിശദീകരണം. പല സ്ഥലത്തും വെള്ളപ്പൊക്കം മൂലമുള്ള ബുദ്ധിമുട്ടുകൾ കൂടിവരുന്നതും സ്വീകരണം മാറ്റാൻ കാരണമായെന്നാണ് അറിയിപ്പ്. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് മറ്റൊരു ദിവസം സ്വീകരണം നടത്തുമെന്ന് ഏരിയ കമ്മിറ്റി അറിയിച്ചു.ഭരണഘടനാ നിന്ദ നടത്തിയതിന്റെ പേരിൽ സജി ചെറിയാൻ ഇന്നലെയാണ് രാജിവെച്ചത്.പത്തനംതിട്ട […]

Read More