ഒരു മിനിറ്റില്‍ വേദനയില്ലാമരണം;സ്വിറ്റ്സർലൻഡിൽ 3ഡി പ്രിന്‍റഡ് ആത്മഹത്യാ മെഷീന് നിയമസാധുത

ഒരു മിനിറ്റില്‍ വേദനയില്ലാമരണം;സ്വിറ്റ്സർലൻഡിൽ 3ഡി പ്രിന്‍റഡ് ആത്മഹത്യാ മെഷീന് നിയമസാധുത

ഒരു മിനിറ്റിനുള്ളിൽ മരിക്കാൻ സഹായിക്കുന്ന ആത്മഹത്യാ യന്ത്രത്തിന് നിയമനാനുമതി നൽകാനൊരുങ്ങി സ്വിറ്റ്‌സർലൻഡ്.ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് വേദനയില്ലാത്ത മരണമാണ് 3ഡി ആത്മഹത്യാ മെഷീന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ശവപ്പെട്ടിയുമായി രൂപസാദൃശ്യമുള്ളതാണ് മെഷീന്‍. മെഷീന് നിയമസാധുത ലഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. മെഷീനുള്ളില്‍ ഓക്‌സിജന്റെ അളവ് കുറച്ചുകൊണ്ടാണ് ഉള്ളിലുള്ള വ്യക്തിയ്ക്ക് വേദനയില്ലാത്ത മരണം ഉറപ്പുവരുത്തുന്നത്. ഓക്‌സിജന്റെ അളവ് പതുക്കെ പതുക്കെ കുറയ്ക്കുന്നതിലൂടെയാണ് ഈ യന്ത്രത്തിൽ മരണം സംഭവിക്കുന്നത്. ഈ മെഷീൻ ഉള്ളിൽ നിന്ന് പ്രവർത്തിപ്പിക്കാം. ഭയമുള്ളവർക്ക് അതിനകത്ത് കിടന്ന് വെറുതെ […]

Read More