രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി നാളെ സ്‌കൂള്‍ തുറക്കും

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി നാളെ സ്‌കൂള്‍ തുറക്കും

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി നാളെ സ്‌കൂള്‍ തുറക്കും. ഡല്‍ഹിയില്‍ 9,10, 11, 12 ക്ലാസുകളാണ് ആരംഭിക്കുന്നത്. അടിയന്തര ആവശ്യത്തിനായി സ്‌ക്കൂളുകളില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും ക്ലാസുകളില്‍ എത്തേണ്ടതില്ല. മധ്യപ്രദേശില്‍ 6 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ളാണ് നാളെ മുതല്‍ ആരംഭിക്കുക. തമിഴ്നാട്ടില്‍ 9-12 വരെയുള്ള ക്ലാസുകള്‍ നാളെ ആരംഭിക്കും. കോളേജുകള്‍ക്ക് ഒന്നാം വര്‍ഷക്കാര്‍ക്ക് ഒഴികെയുള്ളവര്‍ക്കും സാധാരണ നിലയില്‍ ക്ലാസുകള്‍ ആരംഭിക്കും. രാജസ്ഥാനില്‍ 9-12 വരെയുള്ള ക്ലാസുകളാണ് നാളെ മുതല്‍ […]

Read More