“എന്റെ ശക്തി അടിച്ചമർത്തപ്പെട്ടവരുടെ ശക്തിയാണ്, എന്റെ ധൈര്യം നിരാശയുടെ ധൈര്യമാണ്; ഇന്ന് ഭഗത് സിംഗിന്റെ 91 -ാം ചരമവാർഷികം
ഇന്ത്യയുടെ വിപ്ലവകാരിയായ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗ് 1931 മാർച്ച് 23 ന് മറ്റ് രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളായ സുഖ്ദേവ് ഥാപ്പർ, ശിവറാം രാജ്ഗുരു എന്നിവരോടൊപ്പം തൂക്കിലേറ്റപ്പെട്ടു. ഈ വർഷം ഷഹീദ് ഭഗത് സിംഗിന്റെ 91-ാം ചരമവാർഷികമാണ്. ബ്രിട്ടീഷ് പോലീസ് ഓഫീസർ ജോൺ സോണ്ടേഴ്സിനെ മാരകമായി വെടിവെച്ചതിനാണ് യുവ വിപ്ലവ നേതാക്കളെ ബ്രിട്ടീഷുകാർ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയുംചെയ്തത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ച മൂന്ന് യുവ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ […]
Read More