ജാമിയ മിലിയ സംഘർഷം; 11 പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടിയിൽ ഹൈക്കോടതി മാറ്റം വരുത്തി

ജാമിയ മിലിയ സംഘർഷം; 11 പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടിയിൽ ഹൈക്കോടതി മാറ്റം വരുത്തി

ജാമിയ മിലിയ സർവകലാശാല സംഘർഷത്തിൽ ഷർജിൽ ഇമാം അടക്കം 11 പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി നടപടിയിൽ മാറ്റം വരുത്തി ഹൈക്കോടതി. ഒമ്പത് പ്രതികൾക്ക് എതിരെ കലാപം, അനധികൃത സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകൾ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ, സമാധാനപരമായി ഒത്തു ചേരാനുള്ള അവകാശം നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും പൊതുമുതൽ നശിപ്പിക്കാനോ സമാധാനം തകർക്കാനോ ആർക്കും അവകാശമില്ലെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു. അതേസമയം കേസിൽ ആസിഫ് തൻഹയ്ക്ക് എതിരെയുള്ള ചില കുറ്റങ്ങൾ ഒഴിവാക്കി. […]

Read More
 ജാമിയ സംഘർഷ കേസ്; ഷർജീൽ ഇമാമിനെയും ആസിഫ് ഇക്ബാലിനെയും കോടതി വെറുതെ വിട്ടു

ജാമിയ സംഘർഷ കേസ്; ഷർജീൽ ഇമാമിനെയും ആസിഫ് ഇക്ബാലിനെയും കോടതി വെറുതെ വിട്ടു

ന്യൂഡൽഹി: 2019ലെ ജാമിയ സംഘർഷ കേസിൽ ജെഎൻയു ഗവേഷകനും ആക്ടിവിസ്റ്റുമായ ഷർജീൽ ഇമാമിനെ വെറുതെ വിട്ടു. മറ്റൊരു പ്രതി ആസിഫ് ഇക്ബാലിനെയും കോടതി വെറുതെവിട്ടിട്ടുണ്ട്. ഡൽഹി സാകേത് കോടതിയുടേതാണ് ഉത്തരവ്. ഷർജീൽ ഇമാം, ആസിഫ് തൻവ എന്നിവരെ കൂടാതെ മറ്റു പത്തുപേരെയും സാകേത് കോടതി അഡീഷണൽ സെഷൻസ് ജഡ്ജ് അരുൾവർമ കുറ്റവിമുക്തരാക്കി. അതേസമയം ഒരാളെ കുറ്റക്കാരനായി പ്രഖ്യാപിച്ചതായി ഷര്‍ജീൽ ഇമാമിന്റെ അഭിഭാഷകനായ താലിബ് മുസ്തഫയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 […]

Read More