പെരുവഴിക്കടവ് എം കെ ശങ്കരനാരായണന്‍ സ്മാരക മന്ദിരം ശിലാസ്ഥാപനം നടത്തി
കുന്ദമംഗലം : ജ്വാല സാംസ്‌കാരിക വേദി പെരുവഴിക്കടവ് എം കെ ശങ്കരനാരായണന്‍ സ്മാരക മന്ദിരം ശിലാസ്ഥാപനം എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു. ബില്‍ഡിംഗ് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. പരിപാടിയില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബാബു നെല്ലുളി, സത്യഭാമ അയോധ്യ, സദാനന്ദന്‍ ടി കെ, ശശികുമാര്‍ കാവാട്ട്, ബിജു സുവര്‍ണ്ണ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജ്വാല സാംസ്‌കാരിക വേദിയുടെ പ്രസിഡന്റ് യദു കാവാട്ട് സ്വാഗതവും, സെക്രട്ടറി അനന്തു പി […]
Read More