സിദ്ധാർഥ് മൽഹോത്രയും കിയാരയും വിവാഹിതരാകുന്നു;തിയതി പുറത്ത്
ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാവുന്നു. ഫെബ്രുവരി നാല്-അഞ്ച് തിയതികളിൽ രാജസ്ഥാനിലെ ജയ്സാൽമീറിൽ നടക്കുന്ന ചടങ്ങിൽ തങ്ങൾ വിവാഹിതരാവുമെന്ന് ഇരുവരും ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു.മാസങ്ങൾക്ക് മുൻപ് സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹിതരാകുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ താരങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. രശ്മിക മന്ദാനയ്‌ക്കൊപ്പമുള്ള മിഷൻ മജ്‌നുവിന്‍റെ പ്രൊമോഷനിടെ “ഞാന്‍ ഈ വർഷം വിവാഹിതനാകും” എന്ന് സിദ്ധാർത്ഥ് അറിയിച്ചിരുന്നു. പിന്നാലെയാണ് കിയാര ആയിരിക്കും വധുവെന്ന പ്രചാരണങ്ങൾ വീണ്ടും ബിടൗണിൽ പ്രത്യക്ഷപ്പെട്ടത്. ഒടുവിൽ ഇക്കാര്യം […]
Read More
