ശിവ കാർത്തികേയന്റെ നിർമ്മാണത്തിൽ അന്ന ബെൻ നായിക; കൊട്ടുക്കാളി ഒരുങ്ങുന്നു

ശിവ കാർത്തികേയന്റെ നിർമ്മാണത്തിൽ അന്ന ബെൻ നായിക; കൊട്ടുക്കാളി ഒരുങ്ങുന്നു

തന്റെ നിർമ്മാണത്തിലൊരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് ശിവ കാർത്തികേയൻ. കൊട്ടുകാളി എന്നാണ് ചിത്രത്തിന്റെ പേര് . സിനിമയുടെ പ്രഖ്യാപനം ശിവ കാർത്തികേയൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് നടത്തിയത്. സിനിമയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്ററും താരം പങ്ക് വെച്ചിട്ടുണ്ട്. മലയാളി താരം അന്നാ ബെൻ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം പി എസ് വിനോദ് രാജാണ്. . 2022ലെ ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയിരുന്ന ‘കൂഴങ്കല്ല്’ ഒരുക്കിയ സംവിധായകനാണ് വിനോദ് രാജ്. റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള […]

Read More
 ശിവകാർത്തികേയന്റെ പുതിയ ചിത്രത്തിൽ യുക്രൈൻ താരം നായിക

ശിവകാർത്തികേയന്റെ പുതിയ ചിത്രത്തിൽ യുക്രൈൻ താരം നായിക

ശിവകാര്‍ത്തികേയന്റെ ഏറ്റവും പുതിയ ചിത്രം ‘എസ്‍കെ 20’ യിലെ നായികയായി മറിയ റ്യബോഷപ്‍ക എന്ന യുക്രൈൻ താരം. മറിയയ്ക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് സിനിമയുടെ അണിയറപ്രവർത്തകർ ട്വിറ്ററിൽ പോസ്റ്റർ പങ്കുവച്ചിരുന്നു. ശിവകാര്‍ത്തികേയനൊപ്പം സത്യരാജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. കെ വി അനുദീപാണ് ചിത്രത്തിന്റെ സംവിധായകൻ . കരൈക്കുടിയിൽ വച്ചാണ് ചിത്രീകരണം നടക്കുന്നത്.പ്രേംഗി അമരെൻ, പ്രാങ്ക്‍സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തമൻ ആണ് സംഗീത സംവിധാനം. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് എസ്‍കെ ചിത്രം നിര്‍മിക്കുന്നത്. വിദേശ […]

Read More