സോഷ്യൽ മീഡിയയിലെ താരം പ്രദീപ് മെഹ്റക്ക് സഹായവുമായി പ്രമുഖർ
ജോലി കഴിഞ്ഞ് രാത്രി പത്ത് കിലോമീറ്റര്‍ ദൂരം വീട്ടിലേക്ക് ഓടുന്ന ഒരു ചെറുപ്പക്കാരന്റെ വീഡിയോ സംവിധായകൻ വിനോദ് കാപ്രി സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ചിരുന്നു .പ്രദീപ് മെഹ്റ എന്ന യുവാവാണ് ഈ വീഡിയോയിലൂടെ പ്രശസ്തനായത് . കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്, വ്യവസായി ആനന്ദ് മഹീന്ദ്ര, പുനെ പൊലീസ് തുടങ്ങി നിരവധി പേർ പ്രദീപിന്റെ വൈറല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കവെച്ചു.‘ശുദ്ധസ്വര്‍ണം’ എന്ന തലക്കെട്ടിനൊപ്പമാണ് വിനോദ് കാപ്രി വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. നോയിഡയിലെ തെരുവിലൂടെ […]
Read More