ഗാന്ധി സ്മൃതി സംഗമം പോസ്റ്ററിൽ ശ്രീരാമൻ; വയനാട് എൻസിപിയിൽ വിവാദം
വയനാട് എൻ സി പി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമത്തിൽ വിവാദം. പരിപാടിയുടെ പോസ്റ്ററിൽ ഗാന്ധിക്കൊപ്പം ശ്രീരാമനെയും ഉൾപ്പെടുത്തിയാണ് ഒരു വിഭാഗം പ്രവർത്തകർ ചോദ്യം ചെയ്യുന്നത്. ശ്രീരാമനെ സംഘപരിവാർ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോൾ മതേതര പ്രസ്ഥാനമായ എൻസിപി ഇത്തരം നടപടികളിലേക്ക് പോകരുതെന്നാണ് പ്രവർത്തകർ പറയുന്നു.സംസ്ഥാന നേതാക്കൾ ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടെ ഈ പോസ്റ്റർ ചൂണ്ടിക്കാട്ടി നടന്നത് വലിയ സംവാദമാണ്. സംഘപരിവാർ കൈകാര്യം ചെയ്യുന്ന രീതിയിൽ എൻസിപി ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്നാണ് പ്രധാന വിമർശനം. […]
Read More