സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നില്‍പ്പ് സമരം ഇന്ന് മുതല്‍
സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിത കാല നില്‍പ്പ് സമരം ഇന്ന് മുതല്‍. . ലഭിച്ചു കൊണ്ടിരുന്ന പല ആനുകൂല്യങ്ങളും അലവന്‍സുകളും വെട്ടിക്കുറച്ചു, പേഴ്‌സണല്‍ പേ നിര്‍ത്തലാക്കി, ഹയര്‍ഗ്രേഡ് അനുവദിച്ചില്ല, എന്നീ പരാതികള്‍ ഉന്നയിച്ച് കൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം. കടുത്ത മാനസിക സമ്മദര്‍ദ്ദത്തിലും കൊവിഡ് കാലത്ത് ആവശ്യത്തിന് വിശ്രമം പോലുമില്ലാതെ ഡോക്ടര്‍മാര്‍ അധിക ജോലി ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ചൂണ്ടിക്കാട്ടി. കൊവിഡ് ബ്രിഗേഡിന്റെ സേവനം പൂര്‍ണമായി നിര്‍ത്തി അവരെ പിരിച്ചു വിട്ടതിലൂടെ അമിത ജോലി […]
Read More